Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsITI/Diploma JobsJob NotificationsLatest Updates

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 180 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 180 അപ്രൻറിസ് ഒഴിവ്.

ഗ്രാജ്യേറ്റ് , ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.

ഒരു വർഷത്തേക്കാണ് പരിശീലനം.

ഗ്രാജ്യേറ്റ് അപ്രൻറിസ് : 160

ഒഴിവുകൾ :

  • ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് -100 ,
  • കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് -25 ,
  • മെക്കാനിക്ക് -20 ,
  • ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ -10 ,
  • സിവിൽ-05
Job Role Graduate Engineer / Technician Apprentice
Job Category Central Govt Job
Qualification B.E/B.Tech/Diploma
Experience Freshers
Total Vacancies 180
Salary Rs.8,000-9,000/month
Job Location Hyderabad
Last Date 15 January 2021

ടെക്നീഷ്യൻ (ഡിപ്ലോമ അപ്രൻറിസ്) -20

ഒഴിവുകൾ :

  • ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ ആൻഡ് എൻജിനീയറിങ് -10 ,
  • കംപ്യൂട്ടർ സയൻസ് -10

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക് ഡിപ്ലോമ.

പ്രായപരിധി : 25 വയസ്സ്.

എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : യോഗ്യതാ മാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ www.mhrdnats.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!