Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaLatest UpdatesThrissur
കേരള കലാമണ്ഡലത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04
Kerala Kalamandalam Security Staff Notification 2021 : കേരള കലാമണ്ഡലം കല്പിതസർവകലാശാലയിൽ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നു.
താത്കാലികനിയമനമാണ്.
വിമുക്തഭടന്മാർക്കാണ് അവസരം.
യോഗ്യത :
- എസ്.എസ്.എൽ.സി.,
- മൂന്നുവർഷം സെക്യൂരിറ്റി ജീവനക്കാരനായി പ്രവർത്തിച്ച പരിചയം.
വിശദവിവരങ്ങൾ www.kalamandalam.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
രജിസ്ട്രാർ,
കേരള കലാമണ്ഡലം കല്പിത സർവകലാശാല,
ചെറുതുരുത്തി പോസ്റ്റ്,
തൃശ്ശൂർ-679531 എന്ന വിലാസത്തിൽ അയക്കണം.
ഫോൺ : 04884 262418.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |