Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

KELTRON – ൽ 65 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22

KELTRON – ൽ 65 ഒഴിവുകൾ : സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്മെൻറ് കോർപ്പറേഷനിൽ 65 ഒഴിവുകളുണ്ട്.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : സീനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : കമ്പ്യൂട്ടർ സയൻസ് / ഐ.ടി / മെക്കാനിക്കൽ എൻജിനീയറിങ് / ഇലക്‌ട്രോണിക്‌സ് എന്നിവയിൽ എം.ടെക് / എം.ഇ.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബി.ഇ / ബി.ടെക് യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 32 വയസ്സ്.
  • ശമ്പളം : 17,000 – 27,500 രൂപ.

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : മീറ്ററോളജി / അറ്റ്മോസ്ഫെറിക് സയൻസ് / ഫിസിക്സ് / ഫിസിക്കൽ ഓഷ്യനോഗ്രാഫി / മെറ്റീരിയൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 32 വയസ്സ്.
  • ശമ്പളം :17,000 – 23,500 രൂപ.

തസ്‌തികയുടെ പേര് : എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 33
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് / ബി.ഇ.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 15,500 – 23,500 രൂപ .

തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് / ഇലക്ട്രിക്കൽ എൻജിനീയറിങ് / ടെലികമ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / മെക്കാനിക്കൽ എന്നിവയിൽ ത്രിവത്സര ഡിപ്ലോമ.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 11,000 – 13,500 രൂപ.

തസ്‌തികയുടെ പേര് : ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് / ഇമെക്ക് / ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.
  • 1 – 2 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 10,700 – 12,000 രൂപ.

അപേക്ഷാഫീസ് : 300 രൂപയാണ്.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക് www.swg.keltron.org എന്ന വെബ്സൈറ്റ് കാണുക.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!