Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest UpdatesPart Time Jobs

BEL – ൽ 60 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 26

ബെംഗളുരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ – മെഡിക്കൽ ഡിവൈസസ് തസ്തികയിൽ 60 ഒഴിവ്.

കരാർ നിയമനമായിരിക്കും.

വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനത്തിലേക്കായിരിക്കും നിയമനം.

പ്രോജക്ട് എൻജിനീയർ – മെഡിക്കൽ ഡിവൈസസ് : 

  • ഒഴിവുകളുടെ എണ്ണം : 60 ( ജനറൽ – 23 , ഇ.ഡബ്ലൂ.എസ് – 6 , ഒ.ബി.സി – 17 ,എസ്.സി – 9 , എസ്.ടി – 5 )
  • യോഗ്യത : ഇലക്‌ട്രോണിക്‌സ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ /ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ /
  • കമ്യൂണിക്കേഷൻ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് / ഇൻസ്ട്രമെൻറഷൻ / മെഡിക്കൽ ഇലക്‌ട്രോണിക്‌സ്
  • മെഡിക്കൽ ഇൻസ്ട്രമെൻറഷൻ എന്നിവയിലേതെങ്കിലും ബി.ഇ / ബി.ടെക് / ബി.എസ്.സി.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.
  • എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ്

Project Engineer- Medical Devices for Export Manufacturing SBU ,
Bengaluru Complex

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!