Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob Notifications

കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 95 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07

നവി മുംബൈയിലെ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 95 അവസരം.

വിവിധ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനമായിരിക്കും.

പരസ്യവിജ്ഞാപന നമ്പർ : DR-2/CCI/2020.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 05 (എസ്.സി-01 ,ഒ.ബി.സി-01 ,ഇ.ഡബ്ലൂ.എസ്-01 ,ജനറൽ -02)
  • യോഗ്യത : അഗ്രി ബിസിനസ് മാനേജ്മെൻറ് /അഗ്രികൾച്ചർ എം.ബി.എ.

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി (അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 06 (ഒ.ബി.സി-01 ,ഇ.ഡബ്ലൂ.എസ്-01 ,ജനറൽ -04)

യോഗ്യത :

  • സി.എ/ സി.എം.എ/ ഫിനാൻസ് എം.ബി.എ/ എം.എം.എസ് / എം.കോം. അല്ലെങ്കിൽ തത്തുല്യ കൊമേഴ്സ് ബിരുദാനന്തര ബിരുദം.

തസ്‌തികയുടെ പേര് : ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 50 (എസ്.സി-08 ,എസ്.ടി-04 ,ഒ.ബി.സി-14 ,ഇ.ഡബ്ലൂ.എസ്-05 ,ജനറൽ -19)
  • യോഗ്യത : അഗ്രികൾച്ചറിൽ ബി.എസ്.സി

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ് (ജനറൽ)

  • ഒഴിവുകളുടെ എണ്ണം : 20 (എസ്.സി-04 ,എസ്.ടി-01 ,ഒ.ബി.സി-05 ,ഇ.ഡബ്ലൂ.എസ്-02 ,ജനറൽ -08)
  • യോഗ്യത : അഗ്രികൾച്ചറിൽ ബി.എസ്.സി.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ് (അക്കൗണ്ട്സ്)

  • ഒഴിവുകളുടെ എണ്ണം : 14 (എസ്.സി-02 ,എസ്.ടി-01 ,ഒ.ബി.സി-04 ,ഇ.ഡബ്ലൂ.എസ്-01,ജനറൽ -06)
  • യോഗ്യത : ബി.കോം

പ്രായപരിധി : 30 വയസ്സ്.

എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

രാജ്യത്തെ 11 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും.

കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.

പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cotcorp.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 1500 രൂപ.

എസ്.സി / എസ്.ടി/ വിമുക്തഭടൻ ഭിന്നശേഷി വിഭാഗത്തിന് 500 രൂപ.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 07.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!