Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKannurKasaragodKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaThiruvananthapuramThrissurWayanad

India Post GDS Recruitment 2022 : ​ഗ്രാമീൺ ഡാക് സേവക് ; 38,926 ഒഴിവുകൾ

യോ​ഗ്യത : പത്താം ക്ലാസ് | 2022 മെയ് 2 മുതൽ ജൂൺ 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

India Post Office Recruitment 2022 for GDS | 38,926 Posts | Last Date: 5 June 2022


India Post Office Recruitment 2022 – India Post Office has announced a notification for recruitment to the post of GDS (Gramin Dak Sevaks). There are a total of 38,926 posts to be filled for these vacancies. Candidates with the education qualification of 10th Pass can apply for these posts. Interested candidates can apply for these job vacancies on or before the last date i.e.5 June 2022. Candidates who wish to Join India Post can utilize this opportunity make their career. The detailed eligibility and selection process are given below.

Note : ഒഴിവിന്റെ വിശദാംശങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഇവിടെ ചേർത്തിട്ടുണ്ട്

വിവരങ്ങൾ മലയാളത്തിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

India Post Office Recruitment 2022 :

India Post is generally called as post office among people and it works under the Department of Posts and under the Ministry of Communication. Its headquarters in Dak Bhawan, Sansad Marg, New Delhi. Its located in 1,55,015 places across the country. India Post Payments Bank(IPPB) is the subsidiary of India Post. India Post has various postal circle across the country. Candidates who completed Matriculation/10th qualification can join vacancies of Post Office.

India Post GDS Notification 2022
Image Credits : India Post (Twitter – Social Media Post)

The details are given below;

India Post Office Recruitment 2022:

India Post Office Recruitment 2022 for Gramin Dak Sevaks: 

Job Summary
Job Role Gramin Dak Sevaks
Qualification 10th Pass
Total Vacancies 38,926
Experience Freshers
Job Location Across India
Last Date 5 June 2022

Detailed Eligibility:

Educational Qualification:

  • Secondary School Examination pass certificate of 10th std with passing marks in Mathematics and English (having been studied as compulsory or elective subjects) conducted by any recognized Board of School Education by the Government of India/State Governments/ Union Territories in India.

Compulsory knowledge of Local Language: 

  • Candidate should have studied the local language at least up to 10th standard [as compulsory or elective subjects] as declared by the State Government or as per constitutional provisions relating to the 8th schedule of Constitution of India.

Basic Computer Training:

  • Basic Computer Training Course Certificate of at least 60 days duration from any Computer Training Institute run by Central Govt/State Govt/Universities / Boards/ Private Institutions/ Organizations.

Knowledge of Cycling:

  • Knowledge of Cycling is a pre-requisite condition for all GDS posts. In case of a candidate having knowledge of riding a scooter or motorcycle, that may be considered as knowledge of cycling. The candidate has to submit a declaration to this effect.

Age Limit (as on 05.06.2022): 18 to 40 years.

Relaxation in upper age limit:

  • 5 years for SC & ST candidates
  • 3 years for OBC candidates
  • 10 years for PWD candidates (13 years for OBC, 15 years for SC/ST)
  • Others as per Govt rules.

Positions Available:

  • Branch Post Master (BPM)
  • Assistant Branch Post Master (ABPM)
  • Dak Sevak
[the_ad id=”13010″]

State Wise Vacancies : 

Time Related Continuity Allowance (TRCA):

BPM:

  • Minimum TRCA for 4 Hours/Level 1 in TRCA Slab: Rs.12,000/-

ABPM/Dak Sevak:

  • Minimum TRCA for 4 Hours/Level 1 in TRCA Slab: Rs.10,000/-

India Post Office Recruitment GDS – Selection Process:

  • Selection will be made as per the automatically generated merit list as per the rules based on the candidates online submitted applications.
  • No weightage will be given for higher educational qualification.
  • Only marks obtained in 10th standard of approved Boards aggregated to percentage to the accuracy of 4 decimals will be the criteria for finalizing the selection.

Application Fee: Rs.100/- (No fee for SC/ST/PWD and female/trans-woman candidates)

How to Apply India Post Office Recruitment 2021 for GDS?

All interested and eligible candidates can apply for this position online by the following link from 2 May 2022 to 5 June 2022

[the_ad id=”13011″]
Important Links
Official Notification Click Here
Registration Click Here
Apply Online & More Details Click Here

Stages of Online Registration:

Stage 1: Registration

  • Initially, the candidate has to register in the Registration module once per cycle and obtain a unique registration number.

Stage 2. Fee Payment

  • UR/OBC/EWS/Male need to make the fee payment. Offline payments can be made at any Head Post Office.

Stage 3. Apply Online Step

  • Fill the Application form with your details.
  • Upload documents like qualification, Community, photo, and signature.
  • Submit Post preferences.
  • Preview and take a print out.

Note: Completion of these three steps will only be treated as submission of application.

Important Links
Official Notification Click Here
Registration Click Here
Apply Online & More Details Click Here

India Post GDS Recruitment 2022 : ​ഗ്രാമീൺ ഡാക് സേവക് ; 38,926 ഒഴിവുകൾ

പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ (Post Office of India) ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) (Gramin Dak Sevak) തസ്തികയിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു.


ഒഴിവ് വിവരങ്ങൾ ചുരുക്കത്തിൽ

🗞️ പത്താം ക്ലാസുകാർക്ക് മികച്ച ജോലി; 38000-ത്തിലധികം ഒഴിവുകൾ

📬 പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു

📬 ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്

📬 indiapostgdsonline.gov.in ൽ ഓൺലൈൻ വഴി അപേക്ഷിക്കാം

📬 ജി.ഡി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10 ക്ലാസ് പാസായിരിക്കണം.

📬 രജിസ്ട്രേഷനുള്ള അവസാന തീയതി : 2022 ജൂൺ 5 ആണ്.


ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്.

കേരളത്തിൽ മാത്രം 2203 ഒഴിവുകളുണ്ട്

[the_ad id=”13010″]
Job Summary
Job Role Gramin Dak Sevaks
Qualification 10th Pass
Total Vacancies 38,926
Experience Freshers
Job Location Across India
Last Date 5 June 2022

indiapostgdsonline.gov.in ൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

ജി.ഡി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം.

അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.

രജിസ്ട്രേഷൻ 2022 മെയ് 2 തിങ്കളാഴ്ച മുതൽ ആരംഭിച്ചു, രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂൺ 5 ആണ്.

[the_ad id=”13017″]

ഒഴിവ് :

ഉദ്യോഗാർത്ഥികളെ,

  • ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം),
  • അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം),
  • ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്.

ശമ്പളം

  • ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12,000/- രൂപയായിരിക്കും സാലറി.
  • എബിപിഎം/ ഡാക് സേവകിന് 10,000/-

പരീക്ഷയില്ല, മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.(മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക).

2022 മെയ് 2 മുതൽ ജൂൺ 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

യോഗ്യത :

  • ഉദ്യോഗാർത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സെക്കൻഡറി സ്‌കൂൾ (10+2) പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • അതുപോലെ തന്നെ ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.

കേരളത്തിലുള്ള ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം

  • എല്ലാ GDS പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള (സൈക്ലിംങ്- സൈക്കിൾ ഓടിക്കുവാനുള്ള അറിവ് ഉണ്ടായിരിക്കണം)അറിവ് ഒരു മുൻവ്യവസ്ഥയാണ്.

ഒരു സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോ​ഗാർത്ഥിയാണെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം.

പ്രായപരിധി

  • കുറഞ്ഞ പ്രായപരിധി – 18 വയസ്സ് ആണ്.
  • പരമാവധി പ്രായപരിധി – 40 വയസ്സ്

ഉദ്യോ​ഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്.

ഇത് നിയമങ്ങൾക്കനുസൃതമായി, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായിരിക്കും.

അപേക്ഷ ഫീസ് : 100 രൂപ (payment of fee is exempted for all female candidates, SC/ST candidates, PwD candidates and Transwomen candidates)

[the_ad id=”13016″]

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി https://indiapostgdsonline.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് https://indiapostgdsonline.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 5

Important Links
Official Notification Click Here
Registration Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!