Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25

ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ് :  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ (ഇന്ത്യ) – യുടെ ഒഡിഷയിലെ ഗഞ്ജാമിലെ യൂണിറ്റിൽ 31 അപ്രൻറിസുമാരുടെ ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് പരിശീലനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ലാബ് അസിസ്റ്റൻറ് (കെമിക്കൽ പ്ലാൻറ്) അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബി.എസ്.സി കെമിസ്ട്രി.

തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് എച്ച്.ആർ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.ബി.എ /എച്ച്.ആർ എം.എ. (ഐ.ആർ ആൻഡ് പി.എം)

തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 16
  • യോഗ്യത : ബി.ഇ/ ബി.ടെക് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / സിവിൽ എൻജിനീയറിങ് ഡിപ്ലോമ.

പ്രായപരിധി : 18 -25 വയസ്സ് .

വിശദവിവരങ്ങളും അപേക്ഷാഫോറത്തിൻറ മാതൃകയും www.irel.co.in എന്ന വെബ്സൈറ്റിലുണ്ട്.

ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ് : അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ ആൻഡ് എ) യ്ക്ക് തപാലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!