Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

C-DAC : 72 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 72 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

നോയിഡയിലാകും നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ഇലക്ട്രോണിക്സിലോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ ഒന്നാം ക്ലാസോടെ ബി.ടെക് അല്ലെങ്കിൽ എം.ടെക് അല്ലെങ്കിൽ പിഎച്ച്.ഡി.

ബി.ടെക്കുകാർക്ക് 11 വർഷത്തെയും എം.ടെക്കുകാർക്ക് ഏഴ് വർഷത്തെയും പിഎച്ച്.ഡി.ക്കാർക്ക് നാല് വർഷത്തെയും പ്രവൃത്തിപരിചയം വേണം.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 64
  • യോഗ്യത : കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ ഇലക്ട്രോണിക്സിലോ കംപ്യൂട്ടർ ആപ്ലിക്കേഷനിലോ ഒന്നാം ക്ലാസോടെ ബി.ടെക് അല്ലെങ്കിൽ എം.ടെക്.

10 ഒഴിവുകളിലേക്ക് 5-10 വർഷത്തെയും 54 ഒഴിവുകളിലേക്ക് 2-5 വർഷത്തെയും പ്രവൃത്തിപരിചയം വേണം.

വിശദവിവരങ്ങൾ www.cdac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.cdac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!