Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsDistrict Wise JobsEngineering JobsJob NotificationsJobs @ KeralaLatest UpdatesPalakkad

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ 21 ട്രെയിനി ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 15

ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ 21 ട്രെയിനി ഒഴിവുകൾ  : പാലക്കാട് കഞ്ചിക്കോട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഇൻസ്ട്രുമെൻഷൻ ലിമിറ്റഡിൽ 21 ട്രെയിനി ഒഴിവ്.

ആറുമാസത്തെക്കാണ് നിയമനം.

മൂന്നുവർഷം വരെ നീട്ടാൻ സാധ്യതയുണ്ട്.

ഇ-മെയിൽ/തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡിസൈൻ ആൻഡ് എൻജിനീയറിങ് 

ഒഴിവുകളുടെ എണ്ണം : 4

യോഗ്യത :

  • മെക്കാനിക്കൽ ബി.ഇ./ബി.ടെക്.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് :  കൊമേഴ്സ്യൽ

ഒഴിവുകളുടെ എണ്ണം : 13

യോഗ്യത :

  • മെക്കാനിക്കൽ ബി.ഇ./ബി.ടെക്.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഡോട്ട്സ്മാൻ (മെക്കാനിക്കൽ)

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത :

  • മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ
  • ഡ്രോട്ട്സ്മാൻ ഐ.ടി.ഐ. ഒരുവർഷത്തെ പ്രവൃത്തിപരിചയം

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.ilpgt.com എന്ന വെബ്സൈറ്റിലുള്ള അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി

Sr. Personnel Officer (P&A),
Instrumentation Limited,
Kanjikode West,
Palakkad-678 623 എന്ന വിലാസത്തിലേക്കോ hr@ilpgt.com എന്ന ഇ-മെയിലിലേക്കോ അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 15.

Important Links
Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!