Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17

തിരുവനന്തപുരത്തെ കോവളത്ത് ടൂറിസം മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫീസർ ഒഴിവ്.

സ്ഥിരനിയമനമാണ്.

യോഗ്യത :

  • കൊമേഴ്സ് ബിരുദം അല്ലെങ്കിൽ ബി.ബി.എ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • 8 വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി : 50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

Principal , Institute of Hotel Management And Catering Technology ,
G.V. Raja Road ,
Kovalam ,
Thiruvananthapuram

എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.ihmctkovalam.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!