Bank jobsBanking/Insurance JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഇസാഫിൽ 95 ഒഴിവ്
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി : ഡിസംബർ 15
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന , കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലെ 95 ഒഴിവിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്.
തിരുവനന്തപുരത്തെ പി.എം.ജിയിലുള്ള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വെച്ചാണ് തിരഞ്ഞെടുപ്പ്.
യോഗ്യത : ബിരുദം.
പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാനായി https://bit.ly/3EI8rZ7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
വിശദവിവരങ്ങൾക്ക് www.facebook. com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തിസമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
ഡിസംബർ 17 – നാണ് പ്ലേസ്മെന്റ് ഡ്രൈവ് നടക്കുക.
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി : ഡിസംബർ 15.
Important Links | |
---|---|
Registration Link | Click Here |