Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഇൻഡോ – ഡാനിഷ് ടൂൾ റൂമിൽ 28 അപ്രൻറിസ് ഒഴിവുകൾ

അഭിമുഖ തീയതി : ഓഗസ്റ്റ് 24

മിനിസ്ട്രി ഓഫ് മെക്രോ , മോൾ ആൻഡ്  മീഡിയം എൻറർപ്രൈസിന് – കീഴിൽ ജംഷേദ്പുരിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻഡോ – ഡാനിഷ് ടൂൾ റൂമിൽ അപ്രൻറിസ് ഒഴിവ്.

ഗ്രാജ്യേറ്റ് / ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം.

ഒരുവർഷത്തെ ട്രെയിനിങ്ങായിരിക്കും.

2017-2020 – ന് ഇടയിൽ ബിരുദം / ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനാവുക.

ബോർഡ് ഓഫ് പ്രാക്ടിക്കൽ ട്രെയിനിങ് ഈസ്റ്റേൺ റീജണാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ / ഓട്ടോമൊബൈൽ ബി.ഇ /

ബി.ടെക്  / ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : ഡിപ്ലോമക്കാർക്ക് 8,000 രൂപ.

ബിരുദമുള്ളവർക്ക് 9,000 രൂപ.

വിശദവിവരങ്ങൾക്ക് www.bopter.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷം ജംഷേദ്പുരിലെ ഇൻഡോ – ഡാനിഷ് – ടൂൾ റൂമിൽ ഓഗസ്റ്റ് 24 – ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അഭിമുഖ തീയതി : ഓഗസ്റ്റ് 24.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!