Please wear masks while going out in public places.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഇന്ത്യൻ ഓയിലിൽ 300 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 27

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സതേൺ റീജണിൽ 300 അപ്രന്റിസ് ഒഴിവ്.

ട്രേഡ് / ടെക്നീഷ്യൻ അപ്രന്റിസ് തസ്തികയിലാണ് അവസരം.

പരസ്യനമ്പർ : IOCL/MKTG/SR/APPR 2021-22 (Phase -II).

വിവിധ സംസ്ഥാനങ്ങളിലാണ് അവസരം.

കേരളത്തിൽ 49 ഒഴിവുണ്ട്.

Job Summary
Job Role Apprentices
Qualification B.A./B.Sc/B.Com/ITI/12th
Experience Freshers
Total Vacancies 300
Salary As per govt norms
Job Location Across India
Last Date 27 December 2021

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

തസ്തിക , ഒഴിവുകളുടെ എണ്ണം , അപ്രന്റിസ് പരിശീലനം ലഭിക്കുന്ന കാലാവധി , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ്

  • ഒഴിവുകളുടെ എണ്ണം : 103
  • കാലാവധി : 12 മാസം
  • യോഗ്യത : പത്താം ക്ലാസും ഫിറ്റർ /ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് / മെഷിനിസ്റ്റ് രണ്ടു വർഷത്തെ ഐ.ടി.ഐ.

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രന്റിസ്

  • ഒഴിവുകളുടെ എണ്ണം : 55
  • കാലാവധി : 12 മാസം
  • യോഗ്യത : പത്താം ക്ലാസും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / സിവിൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ.

ജനറൽ / ഒ.ബി.സി വിഭാഗത്തിന് 50 ശതമാനവും എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 45 ശതമാനവും മാർക്ക് വേണം.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ് -അക്കൗണ്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 122
  • കാലാവധി : 12 മാസം
  • യോഗ്യത : 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.
    എസ്.സി. / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 45 ശതമാനം മാർക്ക് മതി.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)

  • ഒഴിവുകളുടെ എണ്ണം : 05
  • കാലാവധി : 15 മാസം
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം. ബിരുദത്തിന് താഴെയുള്ള യോഗ്യത.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റുള്ളവർ)

  • ഒഴിവുകളുടെ എണ്ണം : 05
  • കാലാവധി : 15 മാസം
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.

ബിരുദത്തിന് താഴെയുള്ള യോഗ്യത.

നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ അംഗീകരിച്ച ഒരുവർഷത്തിൽ താഴെയുള്ള ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ്- റീടെയ്ൽ സെയിൽസ്

  • ഒഴിവുകളുടെ എണ്ണം : 05 (ഫ്രഷർ)
  • കാലാവധി : 14 മാസം
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം , ബിരുദത്തിന് താഴെയുള്ള യോഗ്യത.

തസ്തികയുടെ പേര് : ട്രേഡ് അപ്രന്റിസ്- റീടെയ്ൽ സെയിൽസ് (സ്കിൽഡ് സർട്ടിഫിക്കറ്റുള്ളവർ)

  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
  • ബിരുദത്തിന് താഴെയുള്ള യോഗ്യത.
  • നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കോ മറ്റ് അംഗീകൃത സ്ഥാപനങ്ങളോ അംഗീകരിച്ച ഒരുവർഷത്തിൽ താഴെയുള്ള റീടെയിൽ ട്രെയിനി അസോസിയേറ്റ് സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായം : 18-24 വയസ്സ്.

എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iocl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

IOCL Recruitment 2021 for Apprentice | 300 Posts | Last Date: 27 December 2021


IOCL Recruitment 2021 – Indian Oil Corporation Ltd invites online application form from the eligible candidates for the post of Apprentices. Candidates with Any Degree/Diploma/ITI/12th qualifications in respective disciplines are eligible to apply for this job. The selection process will be based on the Personal Interview and Group Discussion/Group Task.

Eligible candidates can apply in online on or before 27 December 2021 and then apply in IOCL (www.iocl.com) website.

Job Summary
Job Role Apprentices
Qualification B.A./B.Sc/B.Com/ITI/12th
Experience Freshers
Total Vacancies 300
Salary As per govt norms
Job Location Across India
Last Date 27 December 2021

Detailed Eligibility:

Educational Qualification:

Trade Apprentice (Fitter):

  • Matric with Regular Full Time ITI (Fitter) course recognized by NCVT/SCVT.

Trade Apprentice (Electrician):

  • Matric with Regular Full Time ITI (Electrician) course recognized by NCVT/SCVT.

Trade Apprentice (Electronic Mechanic):

  • Matric with Regular Full Time ITI (Electronic Mechanic) course recognized by NCVT/SCVT.

Trade Apprentice (Instrument Mechanic):

  • Matric with Regular Full Time ITI (Instrument Mechanic) course recognized by NCVT/SCVT.

Trade Apprentice (Machinist):

  • Matric with Regular Full Time ITI (Machinist) course recognized by NCVT/SCVT.

Technician Apprentice (Mechanical):

  • 3 years Diploma in Mechanical Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Electrical):

  • 3 years Diploma in Electrical Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions

Technician Apprentice (Instrumentation):

  • 3 years Diploma in Instrumentation Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Civil):

  • 3 years Diploma in Civil Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Electrical & Electronics):

  • 3 years Diploma in Electrical & Electronics Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Electronics):

  • 3 years Diploma in Electronics Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Trade Apprentice – Accountant:

  • Regular Full Time Graduate in any discipline with minimum 50% marks in aggregate for General, EWS & OBC candidates and 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/University.

Trade Apprentice – Data Entry Operator (Fresher Apprentices):

  • Non-Graduate with 12th pass qualification

Trade Apprentice – Data Entry Operator (Skilled Certificate Holders):

  • Class XII or its equivalent with Skill Certificate holder in ‘Domestic Data Entry Operator’

Trade Apprentice-Retail Sales Associate (Fresher):

  • Non-Graduate with 12th pass qualification

Trade Apprentice-Retail Sales Associate (Skilled Certificate Holders):

  • Minimum 12th pass. Additionally, candidates should possess Skill Certificate of ‘Retail Trainee Associate’ for training of less than one year issued by an awarding body recognized under National Skill Qualifications Framework or any other authority recognized by the Central Govt.

Maximum Age Limit: 18 – 24 years

Age Relaxable by:

  • OBC (Non-Creamy Layer) – 3 years
  • SC/ST – 5 years
  • PwBD – 10 years
  • Domiciled in Jammu & Kashmir between 1.1.1980 & 31.12.1989 – 5 years
  • Ex-servicemen – 5 years

Total Vacancies:

  • Tamil Nadu & Puducherry – 84 Posts
  • Karnataka – 52 Posts
  • Kerala – 49 Posts
  • Andhra Pradesh – 55 Posts
  • Telangana – 55 Posts
IOCL Recruitment Selection Process :
  • The Selection shall be on the basis of performance of the candidates on the basis of marks obtained by them in the Written Test and meeting the notified eligibility criteria.
  • The Written Test will be conducted with Objective Type Multiple Choice Questions(MCQ’s) consisting of four options with one correct option.

How to Apply IOCL Recruitment 2021?

All interested and eligible candidates can should register themselves in NATS/apprenticeshipindia portal apply through online by using official website on or before 27 December 2021.

For More DetailsClick here

To Apply : Click here


 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!