Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഇന്ത്യൻ ഓയിലിൽ 137 നോൺ എക്സിക്യുട്ടീവ് ഒഴിവ് | IOCL Recruitment 2022 for Non Executives

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18

ഇന്ത്യൻ ഓയിലിൽ 137 നോൺ എക്സിക്യുട്ടീവ് ഒഴിവ് (IOCL Recruitment 2022 for Non Executives) : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിവിധ സംസ്ഥാനങ്ങളിലെ പൈപ്പ് ലൈൻ ഡിവിഷനുകളിലായി 137 നോൺ എക്സിക്യുട്ടീവ് ഒഴിവ്.

എൻജിനീയറിങ് അസിസ്റ്റന്റ് , ടെക്നിക്കൽ അറ്റൻഡന്റ് തസ്തികകളിലാണ് അവസരം.

Job Summary
Job Role Engineering Assistant, Technical Attendant
Qualification Diploma/ ITI/ 10th pass
Experience Freshers/ Experienced
Total Vacancies 137
Salary Rs.23,000/- to Rs.1,05,000/ month
Job Location Across India
Last Date 18 February 2022

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : എൻജിനീയറിങ് അസിസ്റ്റന്റ് (മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ടി & ഐ , ഓപ്പറേഷൻസ്)

  • യോഗ്യത : മെക്കാനിക്കൽ/ ഓട്ടോമൊബൈൽ /ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷൻ /ഇലക്ട്രോണിക്സ് & റേഡിയോ കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെന്റേഷൻ & പ്രോസസ് /കെമിക്കൽ എൻജിനീയറിങ്ങിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ.
  • എസ്.സി , എസ്.ടി വിഭാഗക്കാർക്ക് പാസ് മാർക്ക് മതിയാകും.

തസ്തികയുടെ പേര് : ടെക്നിക്കൽ അറ്റൻഡന്റ്

  • യോഗ്യത : പത്താം ക്ലാസ് ജയവും ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്/ ഫിറ്റർ / ഇൻസ്ട്രുമെന്റ് മെക്കാനിക് / മെഷീനിസ്റ്റ് / ടർണർ / വയർമാൻ / ഡ്രോട്സ്മാൻ / മെക്കാനിക് ട്രേഡിൽ ദ്വിവൽസര ഐ.ടി.ഐ. എൻ.സി. വി.ടി / എസ്.സി.വി.ടി സർട്ടിഫിക്കറ്റും.

പ്രായം : 18 – 26 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി/ എസ്.ടി / ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

ഓൺലൈനായാണ് ഫീസടക്കേണ്ടത്.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ , നൈപുണി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

പരീക്ഷ : മാർച്ച് 27 – നാണ് എഴുത്തുപരീക്ഷ നടക്കുക , ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയിൽ

100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.

ചോദ്യങ്ങൾ നിർദിഷ്ട മേഖലയിൽ 75 മാർക്കിന്റെ എൻജിനീയറിങ് നിന്നുള്ളവയാകും.

ബാക്കി 25 മാർക്കിന്റെ ചോദ്യങ്ങൾ ജനറൽ ആപ്റ്റിറ്റ്യൂഡ് , റീസണിങ് , ജനറൽ ഇംഗ്ലീഷ് , ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് , ജനറൽ നോളജ് എന്നീ മേഖലയിൽ നിന്നാകും.

90 മിനിറ്റാകും പരീക്ഷയുടെ ദൈർഘ്യം.

തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടായിരിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.plapps.indianoil.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

IOCL Recruitment 2022 for Non Executives


IOCL Recruitment 2022 – Indian Oil Corporation Ltd invites online application form from the eligible candidates for the post of Non Executive Vacancies. Candidates with qualifications Any Graduate/ Diploma/ Matric/ 10th Pass/ ITI/ 12th in respective disciplines are eligible to apply for this job. Eligible candidates can apply in online on or before 18 February 2022 and then apply in the official website. The detailed eligibility and application process of IOCL Jobs are given below.

Job Summary
Job Role Engineering Assistant, Technical Attendant
Qualification Diploma/ ITI/ 10th pass
Experience Freshers/ Experienced
Total Vacancies 137
Salary Rs.23,000/- to Rs.1,05,000/ month
Job Location Across India
Last Date 18 February 2022

Detailed Eligibility:

Educational Qualification:

Engineering Assistant (Mechanical, Electrical, T & I, Operations) :

  • Three years full time Diploma (or two years through lateral entry after ITI of minimum one year duration) in any of the following relevant disciplines of Engineering from a Govt. recognized Institute:
  • Mechanical Engineering, Automobile Engineering, Electrical Engineering, Electrical & Electronics Engineering, Electronics & Communication Engineering, Electronics & Telecommunication Engineering. Electronics & Radio Communication Engineering, Instrumentation & Control Engineering, Instrumentation & Process Control Engineering, Electronics Engineering, Chemical Engineering,
  • Minimum percentage of marks: 55% marks (Pass marks for SC/ST candidates for the posts reserved for them)

Technical Attendant-I :

  • Matric / 10th pass and ITI pass from a Govt. recognized Institute in the specified ITI Trades and duration from a Govt. recognized Institute/Board.
  • Candidates should possess Trade Certificate / National Trade Certificate (NTC) issued by SCVT/NCVT.

Age limit (as on 24.01.2022) :

  • The age limit for the post of Engineering Assistant, Technical Attendant should be Minimum age requirement is 18 years and upper age limit is 26 years

Total Vacancies: 137 Posts

  • West Bengal – 3 posts
  • Assam – 4 posts
  • Uttar Pradesh – 6 posts
  • Bihar – 21 posts
  • Jharkhand – 1 post
  • Delhi – 1 post
  • Haryana – 1 post
  • Punjab – 2 posts
  • Rajasthan – 6 posts
  • Gujarat – 25 posts
  • Madhya Pradesh – 3 posts
  • Maharashtra – 20 posts
  • Tamil Nadu – 7 posts
  • Andhra Pradesh – 21 posts
  • Odisha – 12 posts
  • Chhattisgarh – 4 posts

Salary :

  • Salary Grade for the post of Engineering Assistant is Rs.25,000 – 1,05,000/ month. (Grade IV)
  • Salary Grade for the post of Technical Attendant-I is Rs.23,000 – 78,000/ month. (Grade I)

IOCL Recruitment 2022 Selection Process :

  • Selection process shall consist of Written Test and Skill/Proficiency/Physical Test (SPPT).
  • Skill/Proficiency/Physical Test (SPPT) shall be qualifying in nature only.
  • Final merit list shall be prepared based on the marks secured in Written Test of only those candidates who are considered FIT in SPPT.
  • Candidates, who secure minimum qualifying marks in the Written Test, shall be shortlisted for Skill/Proficiency/Physical Test (SPPT) in the ratio of 1:5 i.e. first 5 candidates with the highest score in written test shall be called for SPPT for one vacancy.

Written Test :

  • Objective Type Multiple Choice Questions (MCQ’s)
Question type Objective Type Multiple Choice Questions (MCQ’s)
No. Of Questions 100
Total Marks 100
For Engineering Assistants 75 questions from concerned engineering discipline of Diploma level and 25 questions on General Aptitude and Reasoning, General English, Numerical Aptitude and General Knowledge
For Technical Attendants 75 questions from Technical discipline from General Science and on basic ITI trades like Motor Mechanic, Electrical, and Fitter etc and 25 questions will be asked on General Aptitude and Reasoning, General English, Numerical Aptitude and General Knowledge
Duration 90 minutes
Duration for PwBD candidates 120 minutes
Date 27.03.2022 (Sunday).

How to Apply IOCL Recruitment 2022?

All the interested and eligible candidates can apply for these positions through online on the official website of IOCL on or before 18 February 2022.

For more details : Click here

To Apply : Click here


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!