Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

DefenceEngineering JobsGovernment JobsJob NotificationsLatest Updates

നേവിയിൽ 50 ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26

നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിൽ 50 ഒഴിവ്.

എക്സ്റ്റൻഡഡ്‌ ഏഴിമലയിൽ ഓറിയൻറഷൻ കോഴ്സ് –  ജനുവരി 2022 – ലേക്കാണ് എൻജിനീയറിങ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

ഇന്ത്യൻ നേവൽ അക്കാദമി ഏഴിമലയിലേക്കാണ് പ്രവേശനം.

Vacancy Details
Job Role SSC Officer
Qualification B.E/B.Tech
Total Vacancies 50
Experience Freshers
Salary As per govt norms
Job Location Across India
Application Last Date 26 June 2021

ജനറൽ സർവീസ് (എക്സിക്യൂട്ടീവ്) , ഹൈഡ്രോഗ്രഫി കോഴ്സിലേക്കാണ് പ്രവേശനം.

ഒഴിവുകൾ :

  • ജനറൽ സർവീസ്-47 ,
  • ഹൈഡ്രോ കേഡർ-03

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്.

പ്രായം : 1997 ജനുവരി 12 നും 2002 ജൂലായ് 11 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ).

യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 26.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!