Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

ഐ.ഐ.ടി.ഭിലായിയിൽ 14 അനധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള ഭിലായ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 14 ഒഴിവ്.

  • അഡ്മിനിസ്ട്രേറ്റീവ് ,
  • ടെക്നിക്കൽ തസ്തികകളിലാണ് അവസരം.

നേരിട്ടുള്ള നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.
  • അല്ലെങ്കിൽ ബിരുദവും ജൂനിയർ അസിസ്റ്റൻറായുള്ള മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും , അല്ലെങ്കിൽ തത്തുല്യം.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : 65 ശതമാനം മാർക്കോടെ ബിരുദം.
  • കംപ്യൂട്ടറിൽ ഇംഗ്ലീഷ് , ഹിന്ദി ടൈപ്പിങ് പരിജ്ഞാനം അഭിലഷണീയം.

തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ ബി.ഇ/ ബി.ടെക് / എം.ഇ/ എം.ടെക് അല്ലെങ്കിൽ തത്തുല്യം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : സീനിയർ കംപ്യൂട്ടർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി / ഇ.സി.ഇ ബി.ടെക് / ബി.ഇ/ എം.ടെക് /എം.ഇ.
  • അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തരബിരുദം.

തസ്തികയുടെ പേര് : ജൂനിയർ സൂപ്രണ്ട് (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : സയൻസ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.ടി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദം.
  • അല്ലെങ്കിൽ സയൻസ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ എൻജിനീയറിങ് /അപ്ലൈഡ് സയൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : അസിസ്റ്റൻറ് (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സയൻസ് / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.ടി ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദം.
  • അല്ലെങ്കിൽ സയൻസ് ബിരുദം / തത്തുല്യവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

ഇതുകൂടാതെ രജിസ്ട്രാർ (കരാർ / ഡെപ്യൂട്ടേഷൻ) തസ്തികയിൽ ഒരൊഴിവുമുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iitbhilai.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!