Job NotificationsDistrict Wise JobsEngineering JobsIT/Cyber JobsJobs @ KeralaLatest UpdatesThiruvananthapuram
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത :
- ബിരുദം
- കമ്പ്യൂട്ടർ പരിചയം അഭികാമ്യം
പ്രായപരിധി : 18 – 50 വയസ്സ്
Job Summary | |
---|---|
തസ്തികയുടെ പേര് | ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
യോഗ്യത |
|
പ്രായപരിധി | 18 – 50 വയസ്സ് |
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ www.cet.ac.in-ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 25 ന് വൈകിട്ട് നാല് മണിയ്ക്കകം
പ്രിൻസിപ്പൽ,
കോളേജ് ഓഫ് എൻജിനിയറിങ്,
തിരുവനന്തപുരം-16 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25
വിജ്ഞാപനവും അപേക്ഷാഫോമും ചുവടെ ചേർക്കുന്നു ⇓
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |