Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsKerala Govt JobsKozhikodeLatest UpdatesTeaching Jobs

കോഴിക്കോട് ഐ.ഐ.എമ്മിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 25,30

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിൽ അവസരമുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോസിയേറ്റ് (ഇൻറൺ)

  • യോഗ്യത : 50 ശതമാനം മാർക്കോടെ എം.എൽ.ഐ.എസി.
Job Summary
Post Name Library & Information Associate
Qualification Master of Library & Information Science with 55% Marks
Salary Rs.12,300/-
Age Limit 25 years
Last Date 25 November 2020

തസ്‌തികയുടെ പേര് : കൺസൾട്ടൻറ് (ജി.എ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.എ , 15 വർഷത്തെ പ്രവൃത്തിപരിചയം.
Job Summary
Post Name Consultant
Qualification Post Graduate in any Discipline/MBA/Degree in LLB
Total Posts 01
Salary Rs.1,0000/-
Age Limit 62 years
Last Date 30 November 2020

തസ്‌തികയുടെ പേര് : പ്രിൻസിപ്പൽ കരിയർ കൗൺസിലർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം,കരിയർ കൗൺസിലിങ്ങിൽ സർട്ടിഫിക്കറ്റ് , 10 വർഷത്തെ പ്രവൃത്തി പരിചയം.
Job Summary
Post Name Principal career Counsellor
Qualification Graduate in any Discipline with certification in career couselling from an institution
Total Posts 01
Salary Rs.1,0000/-
Age Limit 50 years
Last Date 30 November 2020

തസ്‌തികയുടെ പേര് : ചീഫ് ഹ്യൂമൺ റിസോഴ്സസ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പേഴ്സണൽ മാനേജ്മെൻറ് /ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം , 15 വർഷത്തെ പ്രവൃത്തിപരിചയം , ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യം.
Job Summary
Post Name Chief Human resource officer
Qualification PG in personal management/MBA
Total Posts 01
Salary Rs.1,25000/-
Age Limit 62 years
Last Date 30 November 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾ www.iimk.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification for Library & Information Associate Click Here
Apply Link Click Here
Official Notification for Consultant Click Here
Apply Link Click Here
Official Notification for Principal career Counsellor Click Here
Apply Link Click Here
Official Notification for Chief Human resource officer Click Here
Apply Link Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!