Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsJob Notifications

ഡി.എം.ആർ.എല്ലിൽ റിസർച്ച് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 02

ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള ഹൈദരാബാദിലെ ഡിഫെൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറിയിൽ 21 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ 

  • ഒഴിവുകളുടെ എണ്ണം :18

ഒഴിവുകൾ :

  • മെറ്റലർജി / മെറ്റീരിയൽ സയൻസ് -13 ,
  • ഫിസിക് സ് -1 ,
  • കെമിസ്ട്രി -1 ,
  • മെക്കാനിക്കൽ -3 .

 

യോഗ്യത :

  • മെറ്റലർജി / മെറ്റീരിയൽ സയൻസ് , മെക്കാനിക്കൽ എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് അതത് വിഷയങ്ങളിൽ ഒന്നാംക്ലാസോടെ ബി.ഇ/ ബി.ടെക് /എം.ടെക്/
    ഗേറ്റ് യോഗ്യത എന്നിവ അഭിലഷണീയം.
  • മറ്റ് വിഷയങ്ങളിൽ ഒന്നാംക്ലാസോടെ എം.എസ്.സിയും നെറ്റ് / ഗേറ്റ് യോഗ്യതയുമാണ് വേണ്ടത്.

ശമ്പളം : 31,000 രൂപ.

തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 08

ഒഴിവുകൾ :

  • മെറ്റലർജി / മെറ്റീരിയൽ സയൻസ് -01 ,
  • ഫിസിക്സ് -01 ,
  • കെമിസ്ട്രി -01

യോഗ്യത :

  • മെറ്റലർജി / മെറ്റീരിയൽ സയൻസ് വിഷയത്തിൽ ഒന്നാംക്ലാസോടെ എം.ഇ/ എം.ടെക്.
  • മറ്റ് രണ്ട് വിഷയങ്ങളിലും ഒന്നാം ക്ലാസോടെ എം.എസ്.സി മൂന്നു വർഷത്തെ പ്രവൃത്തിപരിചയമോ പിഎച്ച്.ഡിയോ എല്ലാ ഒഴിവുകളിലും നിർബന്ധം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ admin@drml.drdo.in എന്ന ഇ – മെയിലിൽ അയക്കണം.

വിശദവിവരങ്ങളും അപേക്ഷാ ഫോമും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 02.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!