കോഴിക്കോട് ഐ.ഐ.എമ്മിൽ 13 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31,ജനുവരി 05,06
കോഴിക്കോട്ടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലായി 13 ഒഴിവ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ചീഫ് മാനേജർ (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എച്ച്.ആറിൽ എം.ബി.എ.യും 15 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 50 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും ആറ് വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 38 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 38 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ (ഇ.ആർ.പി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി. വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം / ബിരുദാനന്തര ബിരുദവും കുറഞ്ഞത് പത്തുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 55 വയസ്സ്.
തസ്തികയുടെ പേര് : ഹെഡ് സ്റ്റുഡന്റ് അഫയേഴ്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം / എം.ബി.എ / പി.ജി.ഡി.എമ്മും കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 55 വയസ്സ്.
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താംക്ലാസ്സും ഡ്രൈവിങ് ലൈസൻസും കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.iimk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷയുടെ പ്രിന്റൗട്ട്
HR In – charge ,
Indian Institute of Management Kozhikode ,
IIM Kozhikode Campus P.O. Kozhikode ,
Kerala- 673570
എന്ന വിലാസത്തിൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് കാണുക.
- പ്രോജക്ട് മാനേജർ , ഹെഡ് സ്റ്റുഡന്റ് അഫയേഴ്സ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
- ഡ്രൈവർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.
- മറ്റ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 05.
Important Links | |
---|---|
Official Notifications & Apply Link | Click Here |
More Details | Click Here |