Government JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates
കേന്ദ്ര സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
അഭിമുഖ തീയതി : ജനുവരി 19

കാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാലയിലെ സോഷ്യൽ വർക്ക് പഠനവിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറിൻറ ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
യോഗ്യത : സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ 55 ശതമാനം മാർക്കോടെ പിഎച്ച്.ഡി/എം.ഫിൽ / ബിരുദാനന്തര ബിരുദം.
ശമ്പളം : 20,000 രൂപ.
വിശദവിവരങ്ങൾ www.cukerala.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അഭിമുഖം ജനുവരി 19-ന് ഉച്ചയ്ക്ക് 1.30 – ന് നടക്കും.
അഭിമുഖ തീയതി : ജനുവരി 19.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |