Please wear masks while going out in public places.

Government JobsJob NotificationsKerala Govt JobsLatest Updates

IISER-ൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 17

IISER-ൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ് :  തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ പ്രോജക്ട് അസിസ്റ്റൻറിൻറ ഒഴിവുണ്ട്.

ആറുമാസത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • യോഗ്യത : എം.എസ്.സി ബോട്ടണി / സുവോളജി / ഫോറസ്ട്രി / ഇക്കോളജി.
  • വനങ്ങളിലെ ഫീൽഡ് ഇക്കോളജി പദ്ധതികളിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

വിശദവിവരങ്ങൾ www.iisertvm.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷയും റെസ്യൂമെയും ആവശ്യമായ രേഖകളും hsomanathan@iisertvm.ac.in  എന്ന ഇ-മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 17

Important Links
Official Notification Click Here
More Details Click Here

data-matched-content-ui-type="image_card_sidebyside"
Show More

Related Articles

error: Content is protected !!