ഹിമാലയൻ ബയോറിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13
കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു (സി.എസ്.ഐ.ആർ) കീഴിൽ ഹിമാചൽ പ്രദേശിലെ പാലമ്പൂരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജിയിൽ സയൻറിസ്റ്റ് , മെഡിക്കൽ ഓഫീസർ , ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓരോ വിഭാഗത്തിലെയും ഒഴിവുകൾ ചുവടെ :
സയൻറിസ്റ്റ് : ടീ കെമിസ്ട്രി (ജനറൽ) , ട്രഡീഷണൽ നോളജ് (എസ്.സി) , ഫൈറ്റോകെമിസ്ട്രി (ഒ.ബി.സി) , ഫംഗസ് മഷ്റൂം (എച്ച്.എച്ച് / ഒ.എച്ച്) , ഫുഡ് ടെക്നോളജി (ഒ.ബി.സി) , പ്ലാൻറ് ടിഷ്യുകൾച്ചർ ( ജനറൽ ) , പ്ലാന്റേഷൻ ആൻഡ് ഫാം മാനേജ്മെൻറ് (എസ്.സി) , മെറ്റീരിയൽ കെമിസ്ട്രി (ഇ.ഡബ്ലൂ.എസ്) , സയൻറിഫിക് കമ്യൂണിക്കേഷൻ (ഒ.ബി.സി) , മാസ് കമ്യൂണിക്കേഷൻ (ഒ.ബി.സി).
സീനിയർ മെഡിക്കൽ ഓഫീസർ : ജനറൽ ഫിസിഷ്യൻ ( ജനറൽ ) ടെക്നിക്കൽ അസിസ്റ്റൻറ് : ഫീൽഡ് /പ്ലാന്റേഷൻ ക്രോപ്സ് ( ഇ.ഡബ്ലൂ.എസ്) , ബയോടെക്നോളജി (ഒ.ബി.സി) , കംപ്യൂട്ടർ സയൻസ് / ഐ.ടി -സോഫ്റ്റ്വേർ ഡിസൈനിങ് (എച്ച്.എച്ച് / ഒ.എച്ച് ) , ബിസിനസ് ഡെവലപ്മെൻറ് (ജനറൽ) , പ്ലാൻറ് സയൻസ് (ഒ.ബി.സി) , ഫുഡ് സയൻസ് /ഫുഡ് ടെക്നോളജി / ഫുഡ് പ്രോസസിങ് (ജനറൽ).
യോഗ്യത,പ്രായപരിധി തുടങ്ങി ഒഴിവിന്റെ വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.ihbt.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |