Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government Jobs10/+2 JobsJob NotificationsLatest Updates

പത്താം ക്ലാസ് /പ്ലസ് ടു യോഗ്യതയുള്ളവർക്ക് ബയോഡൈവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസ് സ്റ്റാഫ് ആകാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 24

ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റിയിൽ ഏഴ് ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട്.

സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക്,മൾട്ടി ടാസ്‌കിങ് സ്റ്റാഫ് തുടങ്ങി തസ്‌തികകളിലാണ് ഒഴിവുകൾ

Job Summary
Post Name Stenographer/LDC/MTS
Qualification 10th/12th Pass
Total vacancies 07
Job Location Hyderabad
Last Date 24 November 2020

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


  • തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ
    ഒഴിവുകളുടെ എണ്ണം : 01 (General -1)
    യോഗ്യത : പ്ലസ് ടു, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
    സ്റ്റെനോഗ്രാഫിയിലും ടൈപ്പിങിലും നിശ്ചിത വേഗം.

 

  • തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
    ഒഴിവുകളുടെ എണ്ണം : 01 (OBC-1)
    യോഗ്യത : പ്ലസ് ടു, നിശ്ചിത ടൈപ്പിങ് വേഗം.

 

  • തസ്തികയുടെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
    ഒഴിവുകളുടെ എണ്ണം : 05 (General-3,EWS-1,OBC-1)
    യോഗ്യത : പത്താം ക്ലാസ് ജയം
    മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി : 18 -27 വയസ്സിനും മദ്ധ്യേ

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം,അപേക്ഷാഫോമും ആവശ്യമായ രേഖകളും സഹിതം

The Director,
Institute of Forest Biodiversity,
Dulapally,Kompally S.O.,
Hyderabad – 500100 എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷാഫോമും വിശദവിവരങ്ങളും www.ifb.icfre.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 24

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!