Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഐസിഫോസിൽ 40 റിസർച്ച് അസിസ്റ്റൻറ്/അസോസിയേറ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 11

തിരുവനന്തപുരത്തെ ഇൻറർനാഷണൽ സെൻറർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്-വെയറിൽ (ഐസിഫോസ്) 40 ഒഴിവ്.

  • റിസർച്ച് അസിസ്റ്റൻറ് ,
  • റിസർച്ച് അസോസിയേറ്റ് തസ്തികയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

ഏരിയ,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


റിസർച്ച് അസിസ്റ്റൻറ് : 30

ഓപ്പൺ ഐ.ഒ.ടി , ഓപ്പൺ ഹാർഡ് വേർ , ജി.ഐ.എസ് മാപ്പിങ്

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : സയൻസ് / എൻജിനീയറിങ് ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അസിസ്റ്റീവ് ടെക്നോളജി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ലാംഗ്വേജ് ടെക്നോളജി

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സി.എസ് / ഐ.ടി എം.എസ്.സി അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ സർക്യൂട്ട് ബ്രാഞ്ചസ് / കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് എം.ടെക്.
  • അല്ലെങ്കിൽ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് / ലിംഗ്വിസ്റ്റിക്സ് എം.എ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • അല്ലെങ്കിൽ സർക്യൂട്ട് ബ്രാഞ്ചസ് ബി.ടെക്.
  • അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ബി.എസ്.സി മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

ഡേറ്റ അനലിസ്റ്റിക്സ് , മെഷീൻ ലേണിങ്/ ഡീപ്പ് ലേണിങ് , യു.ഐ / യു.എക്സ് ഡിസൈൻ , ഫോസ് മെഗ്രേഷൻ ആൻഡ് കപ്പാസിറ്റി ബിൽഡിങ് , ഇ – ഗവേണൻസ് ആൻഡ് ഡെവലപ്മെൻറ്

  • ഒഴിവുകളുടെ എണ്ണം : 11
  • യോഗ്യത : സി.എസ് / ഐ.ടി എം.എസ്.സി / എം.സി.എ/ സർക്യൂട്ട് ബ്രാഞ്ചസ് എം.ടെക്.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • സർക്യൂട്ട് ബ്രാഞ്ചസ് ബി.ടെക് / കംപ്യൂട്ടർ സയൻസ് ബി.എസ്.സി.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

ഫോസ് ആപ്ലിക്കേഷൻ ഡെവലപ്മെൻറ് , സി.ഒ.എ ഇ.ആർ.പി , സി.ഒ.ഇ ഓപ്പൺ ഡിസൈൻ 

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സർക്യൂട്ട് ബ്രാഞ്ചസ് ബി.ടെക് / എം.സി.എ.
  • 1-3 വർഷത്തെ പ്രവൃത്തിപരിചയം.

സൈബർ സെക്യൂരിറ്റി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം / ബി.ടെക്.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

റിസർച്ച് അസോസിയേറ്റ് : 10

ഓപ്പൺ ഐ.ഒ.ടി

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് / ഇൻസ്ട്രുമെന്റേഷൻ / മെക്കട്രോണിക്സ് ബിരുദം / ബിരുദാനന്തരബിരുദം.
  • നാലുവർഷത്തെ പ്രവൃത്തിപരിചയം.

ജി.ഐ.എസ് / മാപ്പിങ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി / ജി.ഐ.എസ് റിമോട്ട് സെൻസിങ് ബിരുദം / ബിരുദാനന്തരബിരുദം.
    നാലുവർഷത്തെ പ്രവൃത്തിപരിചയം.

ലാംഗ്വേജ് ടെക്നോളജി , മെഷീൻ ലേണിങ് /ഡേറ്റ അനലിറ്റിക്സ് , ഫോസ് മെഗ്രേഷൻ ആൻഡ് കപ്പാസിറ്റി ബിൽഡിങ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : സി.എസ് / ഐ.ടി കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / സർക്യൂട്ട് ബ്രാഞ്ചസ് ബിരുദാനന്തരബിരുദം.
  • നാലുവർഷത്തെ പ്രവൃത്തിപരിചയം.

സൈബർ സെക്യൂരിറ്റി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി ബിരുദം / ബിരുദാനന്തരബിരുദം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.icfoss.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 11.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!