Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDefenceGovernment JobsLatest Updates

ബി.എസ്.എഫിൽ 269 കായികതാരങ്ങൾ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22

ബോർഡർ സെക്യൂരിറ്റി ഫോഴ്സസിൽ 269 കായികതാരങ്ങൾക്ക് അവസരം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഗ്രൂപ്പ് സി വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം.

പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

ഓഗസ്റ്റ് 9 മുതൽ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ :

  • ബോക്സിങ് -20 ,
  • ജൂഡോ -16 ,
  • സ്വിമ്മിങ് -16 ,
  • ക്രോസ് കൺട്രി -04 ,
  • കബഡി -10 ,
  • വാട്ടർ സ്പോർട്സ് -16 ,
  • വുഷു -11 ,
  • ജിംനാസ്റ്റിക്സ് -08 ,
  • ഹോക്കി -08 ,
  • വെയ്റ്റ്ലിഫ്റ്റിങ് -17 ,
  • വോളിബോൾ -10 ,
  • റെസ്ലിങ് -22 ,
  • ഹാൻഡ്ബോൾ -08 ,
  • ബോഡി ബിൽഡിങ് -06 ,
  • ആർച്ചറി -20 ,
  • തെക്വാണ്ടോ -10 ,
  • അത്ലറ്റിക്സ് -45 ,
  • ഇക്വസ്റ്റെറിയൻ -02 ,
  • ഷൂട്ടിങ് -06 ,
  • ബാസ്കറ്റ്ബോൾ -06 ,
  • ഫുട്ബോൾ -08

വിശദ വിവരങ്ങൾക്ക് rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22.

Important Links
Official Notification Click Here
More Details & Apply Online Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!