Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഡിജിറ്റൽ സർവകലാശാലയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് , ഇന്നൊവേഷൻ & ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


പരസ്യവിജ്ഞാപന നമ്പർ : KUDSIT/59/Ad.A1/2021

തസ്‌തികയുടെ പേര് : സിസ്റ്റം/നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ

  • യോഗ്യത : ബി.ഇ/ ബി.ടെക്/ എം.ടെക് / എം.എസ്.സി.കംപ്യൂട്ടർ സയൻസ് / എം.എസ്.സി – ഐ.ടി / എം.സി.എ-യും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 60,000 രൂപ.

തസ്‌തികയുടെ പേര് : സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്

  • യോഗ്യത : ബി.ഇ / ബി.ടെക്/ എം.എസ്.സി കംപ്യൂട്ടർ സയൻസ് / എം.എസ്.സി-ഐ.ടി. / എം.സി.എ-യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്

  • യോഗ്യത : ബി.എസ്.സി -സി.എസ്/ ഐ.ടി / ബി.സി.എ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 30,000 രൂപ.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (വെബ് ഡെവലപ്മെൻറ്)

  • യോഗ്യത : ബി.ഇ/ ബി.ടെക് /എം.എസ്.സി കംപ്യൂട്ടർ സയൻസ് / എം.സി.എ-യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 30,000 രൂപ.

തസ്‌തികയുടെ പേര് : അക്കാഡമിക് ഓഫീസർ / ഡെപ്യൂട്ടി രജിസ്ട്രാർ

  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം.
    പിഎച്ച്.ഡിയുള്ളവർക്ക് മുൻഗണന ലഭിക്കും.
    പ്രവൃത്തിപരിചയം നിർബന്ധം.
  • പ്രായപരിധി : 50 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

തസ്‌തികയുടെ പേര് : ലൈബ്രറി അസിസ്റ്റൻറ്

  • യോഗ്യത : ഫസ്റ്റ് ക്ലാസ് MLISc
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 22,000 രൂപ.

അപേക്ഷ :  www.duk.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06.

Important Links
Official Notification for System/Network Administrator, Senior Technical Assistant,
Technical Assistant and Technical Assistant (Web Development)
Click Here
Official Notification for Academic Officer/ Deputy Registrar Click Here
Official Notification for Library Assistant Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!