Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

എച്ച്.എം.ടി-യിൽ കമ്പനി ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20

ഹൈദരാബാദിലെ എച്ച്.എം.ടി മെഷീൻ ടൂൾസിൽ 12 കമ്പനി ട്രെയിനി ഒഴിവ്.

വർക്ക്മെൻ കാറ്റഗറിയിലാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

കമ്പനി ട്രെയിനി (മൾട്ടി സ്കിൽഡ് / എക്സ്‌പീരിയൻസ്ഡ്) :

യോഗ്യത :

  • മെട്രിക്കുലേഷൻ / എസ്.എസ്.എൽ.സി.യും ടർണർ / മെഷീനിസ്റ്റ് / മെഷീനിസ്റ്റ് ഗ്രൈൻഡർ /ഫിറ്റർ ആൻഡ് ഇലക്ട്രീഷ്യൻ / ഐ.ടി.ഐ / എൻ.സി.വി.ടി സർട്ടിഫിക്കറ്റും. അല്ലെങ്കിൽ
  • എച്ച്.എം.ടി.യിലെ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം ഐ.ടി.ഐ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും.
  • രണ്ട് ഒഴിവിലേക്ക് മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമയാണ് പരിഗണിക്കുക.

പ്രായപരിധി : 33 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hmtmachinetools.com എന്ന വെബ്സൈറ്റ് കാണുക.

പ്രാക്ടിക്കൽ / സ്കിൽ ടെസ്റ്റിലൂടെയും എഴുത്തുപരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി വിഭാഗത്തിന് : 250 രൂപ.

HMT Machine Tools Limited , Hyderabad എന്ന പേരിൽ ഹൈദരാബാദിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളും ഡിമാൻഡ് ഡ്രാഫ്റ്റുമായി

JGM (P&D) & A / CHR ,
HMT Machine Tools Limited ,
HMT Township P.O. ,
Narsapur Road ,
Hyderabad – 500 054

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ കവറിന് പുറത്ത് APPLICATION FOR THE POST OF COMPANY TRAINEES ………………….. എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!