Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
ഹിന്ദുസ്ഥാൻ കോപ്പറിൽ 26 മൈനിങ് സ്റ്റാഫ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിൽ 26 മെനിങ് സ്റ്റാഫിൻെറ ഒഴിവുണ്ട്.
മധ്യപ്രദേശിലാണ് നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഫോർമാൻ (മൈനിങ്)
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താം ക്ലാസും ആറു വർഷത്തെ പ്രവൃത്തിപരിചയവും മെൻ ഫോർമാൻസ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും നിർബന്ധം.
തസ്തികയുടെ പേര് : മെനിങ് മേറ്റ്
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പത്താം ക്ലാസും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും നിർബന്ധം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിലാസം
AGM (Administration)-HR
Hindustan Copper Limited
Malanjkhand Copper Project
Tehsil: Birsa
P.O- Malanjkhand
District-Balaghat
Madhya Pradesh-481116
വിശദ വിവരങ്ങൾ www.hindustancopper.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |