Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

എൻ.ഐ.ടി-യിൽ പ്രോജക്ട് സ്റ്റാഫ് ആവാൻ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5

കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ട് പ്രോജക്ട് സ്റ്റാഫിൻറ ഒഴിവുണ്ട്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലാണ് അവസരം .

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഒന്നാംക്ലാസോടെ എം.ടെക് . / എം.ഇ
  • ജാവ / പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ് , മെഷീൻ ലാംഗ്വേജ് എന്നിവയിലുള്ള അറിവ്
  • ശമ്പളം : 35,000 രൂപ .

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രോണിക്സിലോ ഐ.ടി.യിലോ ബി.ടെക് / എം.സി.എ
  • ജാവ / പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ് , മെഷീൻ ലാംഗ്വേജ് എന്നിവയിലുള്ള അറിവ്
  • ശമ്പളം : 20,000 രൂപ .

വിശദവിവരങ്ങളും അപേക്ഷാഫോറവും www.nitc.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷാഫോറം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം പി.ഡി.എഫ് ഫയലാക്കി hodcsed@nitc.ac.in എന്ന ഇ – മെയിലിൽ അയയ്ക്കണം .

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5 .

Important Links
Official Notification Click Here
Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!