Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

ErnakulamJob NotificationsJobs @ KeralaLatest Updates

ഗ്രാഫിക് ഡിസൈനർ ആവാൻ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30

ഫിൻജെന്റ് ഗ്ലോബൽ സൊലൂഷൻസിൽ ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട്.

ഇൻഡിസൈൻ, ഇല്ലസ്ട്രേറ്റർ, ഫോട്ടോ ഷോപ്പ് പോലുള്ള ഗ്രാഫിക് ഡിസൈൻ സോഫ്റ്റ്-വെയറുകളിൽ നല്ല പരിചയമുണ്ടായിരിക്കണം.

നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത:

  • ഡിസൈൻ,
  • ഫൈൻ ആർട്സ് ബിരുദം.

രണ്ടുമുതൽ മൂന്നുവരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾ അറിയാൻ:

ഇ-മെയിൽ: careers@fingent.com

അഡ്രസ്സ് :

ഫിൻജെന്റ് ഗ്ലോബൽ സൊലൂഷൻസ്,
യൂണിറ്റ് നാല് ബി,
രണ്ടാം നില,
ഫേസ് 1,
കാർണിവൽ ഇൻഫോപാർക്ക്,
കാക്കനാട്, കൊച്ചി.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!