ഗവ.പ്രസ്സിൽ 44 അപ്രെന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 13
Government of India Press Recruitment 2022 has released the job notification for Trade Apprentices for the post of Offset Machine Minder/Plate Maker/Book Binder for 44 vacancies.
ന്യൂഡൽഹിയിലെ ഗവ.ഓഫ് ഇന്ത്യ പ്രസ്സിൽ 44 അപ്രന്റിസുമാരുടെ ഒഴിവുണ്ട്.
Job Summary | |
---|---|
Job Role | Apprenticeship Training |
Qualification | 8th/10th |
Total Vacancies | 44 |
Experience | Freshers |
Salary | Rs.5000/- to Rs.6000/- |
Job Location | New Delhi |
Last Date | 13 May 2022 |
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, സ്റ്റൈപെൻഡ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഓഫ്സെറ്റ് മെഷീൻ മൈൻഡർ
- ഒഴിവുകളുടെ എണ്ണം :18 (ജനറൽ-10, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-1)
- യോഗ്യത : പത്താം ക്ലാസ്.
- സ്റ്റൈപെൻഡ് : 6000 രൂപ.
തസ്തികയുടെ പേര് : പ്ലേറ്റ് മേക്കർ (ലിത്തോഗ്രാഫിക്)
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-2)
- യോഗ്യത : പത്താം ക്ലാസ്.
- സ്റ്റൈപെൻഡ് : 6000 രൂപ.
തസ്തികയുടെ പേര് : ബുക്ക് ബൈൻഡർ
- ഒഴിവുകളുടെ എണ്ണം : 24 (ജനറൽ-12, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1, ഇ.ഡബ്ല്യു.എസ്-2)
- യോഗ്യത : എട്ടാം ക്ലാസ്.
- സ്റ്റൈപെൻഡ് : 5000 രൂപ.
കുറഞ്ഞ പ്രായപരിധി : 14 വയസ്സ്.
ഓറ്റ് മെഷീൻ മൈൻഡർ തസ്തികയിൽ മൂന്നും മറ്റ് തസ്തികകളിൽ രണ്ടും വർഷത്തേക്കാണ് നിയമനം.
ഒരു വർഷത്തിനുശേഷം സ്റ്റൈപെൻഡ് വർധിക്കും.
വിശദവിവരങ്ങൾ www.dop.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ സ്പീഡ് പോസ്റ്റായോ രജിസ്റ്റേഡായോ ,
ഓഫീസർ ഇൻ ചാർജ്,
ഗവ.ഓഫ് ഇന്ത്യ പ്രസ്,
മിന്റോ റോഡ്, ന്യൂ ഡൽഹി-02 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 13.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
Government of India Press Recruitment 2022 for Apprenticeship Training | 44 Posts | Last Date: 14 May 2022
Government of India Press Recruitment 2022 has released the job notification for Trade Apprentices for the post of Offset Machine Minder/Plate Maker/Book Binder for 44 vacancies.
Candidates with the qualification of 8th/10th pass can apply for this job. The selection process is based on the interview. Eligible candidates can apply for this post through postal on or before 13 May 2022. Here we discussed the detailed eligibility and application process.
Government of India Press Recruitment 2022 for Apprenticeship Training:
Job Summary | |
---|---|
Job Role | Apprenticeship Training |
Qualification | 8th/10th |
Total Vacancies | 44 |
Experience | Freshers |
Salary | Rs.5000/- to Rs.6000/- |
Job Location | New Delhi |
Last Date | 13 May 2022 |
Detailed Eligibility:
Educational Qualification:
Offset Machine Minder:
- Passed 10th class examination under 10+2 system of education with Physics & Chemistry as subject or its equivalent
Plate Maker (Lithographic):
- Passed 10th class examination under 10+2 system of education with Physics & Chemistry as subject or its equivalent
Book Binder:
- Passed 8th class examination
Age Limit (as on 13.04.2022): Minimum age should be 14 years
Post Wise Vacancies:
- Offset Machine Minder – 18 Posts
- Plate Maker (Lithographic) – 2 Posts
- Book Binder – 24 Post
Salary:
- Offset Machine Minder – Rs.6,000/-
- Plate Maker (Lithographic) – Rs.6,000/-
- Book Binder – Rs.5,000/-
Government of India Press Recruitment Selection Process:
- Selection will be based on the written test/interview.
How to Apply Government of India Press Recruitment 2022?
All interested and eligible candidates send their applications in the prescribed format with all enclosures to the given postal address on or before 13 May 2022.
Postal Address:
Government of India Press,
Minto Road,
New Delhi-02.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |