എൻജിനീയറിങ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡിൽ 93 എക്സിക്യൂട്ടീവ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 11
Engineering Projects India Ltd Recruitment 2022 – Engineering Projects India Ltd invites online application form for the post of Engineer, Assistant Manager, Manager, Senior Manager – 93 posts.
ഡൽഹി ആസ്ഥാനമായുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ എൻജിനീയറിങ് പ്രോജക്ട് (ഇന്ത്യ) ലിമിറ്റഡിൽ 93 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
അസിസ്റ്റന്റ് മാനേജർ (സിവിൽ) തസ്തികയിൽ കണ്ണൂരിൽ രണ്ട് ഒഴിവുണ്ട്.
ഇന്ത്യയിലെ വിവിധയിടങ്ങളിലായി ഫിക്സഡ് ടേം വ്യവസ്ഥയിലാണ് നിയമനം.
Job Summary | |
---|---|
Job Role | Engineer/Assistant Manager/Manager/ Senior Manager |
Qualification | BE/B.Tech/LLB/CA/ICWA/MBA |
Total Vacancies | 93 |
Experience | Freshers/Experienced |
Salary | Rs.30,000 – 70,000/- |
Job Location | Across India |
Application Start Date | 22 April 2022 |
Last Date | 11 May 2022 |
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : എൻജിനീയർ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് /എ.എം.ഐ.ഇ/തത്തുല്യം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 60 (സിവിൽ-33, മെക്കാനിക്കൽ-6, ഇലക്ട്രിക്കൽ-10, ഫിനാൻസ്-10, ലീഗൽ-1)
- യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബി.ഇ/ബി.ടെക്/എ.എം.ഐ.ഇ/തത്തുല്യം.ഫിനാൻസ് വിഭാഗത്തിൽ സി.എ/ഐ.സി.ഡബ്ല്യു.എ/ ഫിനാൻസ് എം.ബി.എ.യാണ് യോഗ്യത.ലീഗൽ വിഭാഗത്തിൽ എൽഎൽ.ബി.യാണ് യോഗ്യത. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ
- ഒഴിവുകളുടെ എണ്ണം : 26 (സിവിൽ-15, മെക്കാനിക്കൽ-5, ഇലക്ട്രിക്കൽ-4,ആർക്കിടെക്ചർ-1,ഫിനാൻസ്-1)
- യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബി.ഇ/ബി.ടെക് /എ.എം.ഐ.ഇ/തത്തുല്യം. ആർക്കിടെക്ചർ വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദമാണ് യോഗ്യത. ഫിനാൻസ് വിഭാഗത്തിൽ സി.എ/ഐ.സി.ഡബ്ല്യു.എ/ഫിനാൻസ് എം.ബി.എ.യാണ് യോഗ്യത. നാലുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ മാനേജർ
- ഒഴിവുകളുടെ എണ്ണം : 06 (സിവിൽ-3, മെക്കാനിക്കൽ-1, ഇലക്ട്രോ-മെക്കാനിക്കൽ-1, ഫിനാൻസ്-1)
- യോഗ്യത : സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബി.ഇ/ബി.ടെക്/എ.എം.ഐ.ഇ/തത്തുല്യം. ഫിനാൻസ് വിഭാഗത്തിൽ സി.എ/ ഐ.സി.ഡബ്ല്യു.എ. ഫിനാൻസ് എം.ബി.എ.യാണ് യോഗ്യത. ഒൻപതുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 42 വയസ്സ്.
സംവരണവിഭാഗത്തിന് നിയമപരമായ വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.epi.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 11.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |
Engineering Projects India Ltd Recruitment 2022 for Engineer/Assistant Manager | 93 Posts | Last Date: 11 May 2022
Engineering Projects India Ltd Recruitment 2022 – Engineering Projects India Ltd invites online application form for the post of Engineer, Assistant Manager, Manager, Senior Manager – 93 posts. Candidates with the qualification of B.E/ B.Tech/LLB/CA/ICWA/MBA in relevant field are eligible to apply for this BEL jobs. The selection process is based on the interview. Interested and eligible candidates can apply online on or before 11 May 2022. The detailed eligibility and application process are given below.
Engineering Projects India Ltd Recruitment 2022 for Engineer, Assistant Manager, Manager, Senior Manager:
Job Summary | |
---|---|
Job Role | Engineer/Assistant Manager/Manager/ Senior Manager |
Qualification | BE/B.Tech/LLB/CA/ICWA/MBA |
Total Vacancies | 93 |
Experience | Freshers/Experienced |
Salary | Rs.30,000 – 70,000/- |
Job Location | Across India |
Application Start Date | 22 April 2022 |
Last Date | 11 May 2022 |
Detailed Eligibility:
Educational Qualification:
Engineer (Mechanical):
- B.E. /B.Tech or AMIE or equivalent qualification in Mechanical Engg.(min 55% marks). Post qualification experience not required. However having experience in Mechanical field in PSUs /Public Limited Company will be preferred.
Assistant Manager:
- B.E. /B.Tech or AMIE or equivalent qualification in Civil/Mech. / Elect. (min 55% marks) OR CA/ICWA/ MBA (Fin) with min. 55% marks in graduation OR LLB with Min. 55% marks. Exp: Min. 2 yrs. Post qualification executive experience with min 1 yr. in next below grade in an organization of repute
Manager:
- B.E. /B.Tech or AMIE or equivalent qualification in Civil/Mech. / Elect. (min 55% marks) OR Bachelor of Architecture (B.Arch) degree (5 years duration) (Min. 55% marks) OR CA/ICWA/ MBA (Fin) with min. 55% marks in graduation. Exp: Min. 4 yrs. Post qualification executive experience with min 2 years in next below grade in an organization of repute
Sr. Manager:
- B.E. /B.Tech or AMIE or equivalent qualification in Civil/Mech. (min 55% marks) Min. 9 yrs OR B.E./B.Tech. or AMIE or equivalent qualification in Electrical/Mechanical Engg. (min. 55% marks) OR CA/ICWA/ MBA (Fin) with min. 55% marks in graduation. Exp: Post qualification executive experience with min 2 years in next below grade in an organization of repute
Age limit:
- Engineer – 30 Years
- Assistant Manager – 32 Years
- Manager – 35 Years
- Senior Manager – 42 Years
Total Vacancies:
- Engineer – 01 Post
- Assistant Manager – 60 Posts
- Manager – 26 Posts
- Senior Manager – 06 Posts
Salary:
- Engineer – Rs.30,000/- per month
- Assistant Manager – Rs.40,000/- per month
- Manager – Rs.50,000/- per month
- Senior Manager – Rs.70,000/- per month
EPI Recruitment Selection Process :
- The applications will be shortlisted for interview based on the following criteria: The applicants must fulfill the requisite qualification with required percentage of marks and requisite experience for applied post.
- The applications will be shortlisted based on the percentage of marks secured in requisite qualification in 1: 5 ratio. On shortlisting, the list of shortlisted candidates will be hoisted on EPI’s website for information of all concerned and the shortlisted candidates will be informed 20 days well in advance for the date of interview through email.
How to apply Engineering Projects India Ltd Recruitment 2022?
All interested and eligible candidates can apply for this position online through EPIL Website (www.engineeringprojects.com) on or before 11 May 2022.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |