Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ Kerala10/+2 JobsDistrict Wise JobsErnakulamGovernment JobsJob NotificationsKerala Govt JobsLatest Updates

ഫിഷറി സർവേ കൊച്ചിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23

ഫിഷറി സർവേ കൊച്ചിയിൽ അവസരം : ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണൽ ബേസിൽ സർവീസ് അസിസ്റ്റൻറ് , നെറ്റ്-മെൻഡർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്ഥിരനിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സർവീസ് അസിസ്റ്റൻറ് 

യോഗ്യത :  പത്താം ക്ലാസ് വിജയം , ഫിഷറീസ് ടെക്നോളജിയിൽ ഡിപ്ലോമ , രണ്ടുവർഷത്തെ പ്രവർത്തനപരിചയവും വേണം.

30 വയസ്സ് കവിയരുത്.

ശമ്പളം : 25,500-81,100 രൂപ.

തസ്തികയുടെ പേര് : നെറ്റ് – മെൻഡർ

യോഗ്യത :  പത്താം ക്ലാസ് തത്തുല്യം , നെറ്റ് – മെൻഡർ ജോലി അറിയണം.

18-25 വയസ്സ് (ഒ.ബി.സി.വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

ശമ്പളം : 18,000-56,900 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.fsi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും സഹിതം പോസ്റ്റ് / സ്പീഡ് പോസ്റ്റ് വഴി ലഭിക്കണം.

Address

The Zonal Director,
Cochin Base of Fishery Survey of India,
Post Box No.853,Kochangadi,
Kochi,Pin – 682005, Kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!