Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Gulf/Abroad JobsLatest UpdatesNursing/Medical Jobs

നഴ്സുമാർക്ക് മാൾട്ടയിൽ പോകാം

നിങ്ങൾ ഒരു നഴ്സ്സാണാ ??

ഒപ്പം ജോലിയിൽ മികവ് പ്രകടമാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടോ…??

എങ്കിൽ യൂറോപ്പിൽ അവസരമുണ്ട്.

യൂറോപ്പിലെ പ്രമുഖഹെൽത്ത്കെയർ ഗ്രൂപ്പാണ് ജി.എൻ.എം , ബി.എസ്.സി നഴ്സുമാർക്കായി അവസരങ്ങളുടെ വാതിൽതുറക്കുന്നത്.

  • ഒരു വർഷത്ത പ്രവർത്തി പരിചയം അഭികാമ്യം.
  • IELTS ന് ഓവറോൾ സ്കോർ 5.5 അതല്ലെങ്കിൽ OET ക്ക് C ഗ്രേഡോ നേടിയിരിക്കണം
  • 40വയസാണ് പ്രായപരിധി.

തിരഞ്ഞടുക്കപ്പെടുന്നവർക്ക് യൂറോപ്പിൽ ആരോഗ്യമേഖലയിലെ മികച്ച സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കാം.

ഉദ്യോഗാർത്ഥികൾക്കായി 2020 ജനുവരി 20 ,21,22 തീയതികളിൽ രാവിലെ 10മുതൽ 4വരെ ഇന്റർവ്യൂ ക്രമീകരിച്ചിട്ടുണ്ട്.

  • 2020 ജനുവരി 20 (ഇന്ന്) മാഞ്ഞൂരാൻസ് നാഗമ്പടം കോട്ടയം
  • 2020 ജനുവരി 21 (നാളെ) ഹോട്ടൽകിംഗ്ഫോർട്ട് കല്ലായി റോഡ് കോഴിക്കോട്
  • 2020 ജനുവരി 22ന് ഹോട്ടൽ മാരിയറ്റ് ലുലുമാൾ, ഇടപ്പള്ളികൊച്ചി, എന്നിവിടങ്ങളിലാണ് ഇന്റർവ്യൂ ക്രമീകരിച്ചിരിക്കുന്നത്.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് കോട്ടയം മാഞ്ഞൂരാൻസിൽ ബയോഡേറ്റ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ;

ഫോൺ : 9400058888, 9072345950,8304927556,9072355950

ഇ-മെയിൽ വിലാസം : healthcarerecurit@gmail.com

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!