Nursing/Medical JobsGovernment JobsJob NotificationsLatest Updates
ESIC : 24 സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
9 ഒഴിവ് കേരളത്തിലും 15 ഒഴിവ് കർണാടകത്തിലുമാണ്.
കേരളത്തിലെ ഒഴിവുകൾ :
- കാർഡിയോളജി 2 (ഒ.ബി.സി-1 , ജനറൽ-1)
- എൻഡോക്രിനോളജി- 1 (ജനറൽ)
- ഗ്യാസ്ട്രോഎന്ററോളജി- 2 (ഒ.ബി.സി-1 , ജനറൽ-1)
- നെഫ്രോള ജി- 2 (എസ്.സി-1 , യു.ആർ-1)
- ഓങ്കോളജി -01 (ജനറൽ)
- യൂറോളജി -01 (ജനറൽ)
മൊത്തം ഒഴിവുകളിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.
പ്രായപരിധി : 45 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം).
വിശദവിവരങ്ങൾക്ക് www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |