Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

ഇഎസ്ഐ കോർപറേഷൻ : കേരളത്തിൽ 130 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനു കീഴിൽ വിവിധ റീജിയണിലുകളിലായി 3847 ഒഴിവിൽ റഗുലർ നിയമനം.

  • സ്റ്റെനോഗ്രഫർ ,
  • യുഡി ക്ലർക്ക് ,
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിലാണ് അവസരം.

കേരളത്തിൽ 130 ഒഴിവുണ്ട്.

ഓൺലൈൻ അപേക്ഷ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : യു.ഡി.സി

  • ഒഴിവുകളുടെ എണ്ണം : 66
  • യോഗ്യത : ബിരുദം , കംപ്യൂട്ടർ പരിജ്ഞാനം.
  • പ്രായപരിധി : 18-27 വയസ്സ്.
  • ശമ്പളം : 25,500 രൂപ മുതൽ  81,100 രൂപ വരെ

തസ്തികയുടെ പേര് : എംടിഎസ്

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : പത്താം ക്ലാസ് ജയം.
  • പ്രായപരിധി : 18-25വയസ്സ്.
  • ശമ്പളം : 18,000 രൂപ മുതൽ 56,900 രൂപ വരെ

തസ്തികയുടെ പേര് : സ്റ്റെനോഗ്രഫർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പ്ലസ് ടു ജയം.
  • പ്രായപരിധി : 18-27 വയസ്സ്.
  • ശമ്പളം : 25,500 രൂപ മുതൽ  81,100 രൂപ വരെ

അർഹർക്കു പ്രായത്തിൽ ഇളവു ലഭിക്കും.

പരീക്ഷാക്രമം :

  • യുഡിസി : പ്രിലിമിനറി , മെയിൻ പരീക്ഷകളും കംപ്യൂട്ടർ സ്കിൽ ടെസ്റ്റും
  • സ്റ്റെനോഗ്രഫർ : മെയിൻ പരീക്ഷയും സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റും.
  • എംടിഎസ് : പ്രിലിമിനറി , മെയിൻ പരീക്ഷകൾ.

കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് (സ്റ്റെനോ) :

  • ഡിക്‌റ്റേഷൻ : മിനിറ്റിൽ 80 വാക്ക് (10 മിനിറ്റ്).
  • ട്രാൻസ്ക്രിപ്ഷൻ : 50 മിനിറ്റ് (ഇംഗ്ലിഷ്) , 65 മിനിറ്റ് (ഹിന്ദി)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Note : ഓൺലൈൻ അപേക്ഷ – ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ.

പരീക്ഷാ സിലബസിനും അപേക്ഷാ വിശദാംശങ്ങൾക്കും www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important Links
Official Notification Click Here
Short Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!