Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

സിഐഎസ്എഫ് : സ്പോർട്സ് ക്വോട്ടയിൽ 249 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ് ) 249 സ്പോർട്സ് ക്വോട്ട ഒഴിവിലേക്കു മാർച്ച് 31 വരെ അപേക്ഷിക്കാം.

ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്.

ദേശീയ / സംസ്ഥാനതലത്തിൽ കഴിവു തെളിയിച്ച് പുരുഷ /വനിത കായികതാരങ്ങൾക്കാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത : 12 -ാം ക്ലാസ് ജയം.

പ്രായം : 18-23 (2021 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി. അർഹർക്ക് ചട്ടപ്രകാരം ഇളവ്).

ശമ്പളം : 25,500- 81,100 രൂപ.

അപേക്ഷാ ഫീസ് : 100 രൂപ.

എസ്.സി / എസ്ടി , വനിതകൾ എന്നിവർക്കു ഫീസില്ല.

പോസ്റ്റൽ ഓർഡർ / ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം 


നിർദിഷ്ടമാതൃകയിലെ അപേക്ഷ പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , 2 പാസ്പോർട്ട് സൈസ് ഫോട്ടോ , പോസ്റ്റൽ ഓർഡർ / ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം വെബ്സൈറ്റിൽ നൽകിയ വിലാസത്തിൽ അയയ്ക്കണം.

വിശദ വിവരങ്ങൾക്ക് https://cisfrectt.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!