Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ഡി.ആർ.ഡി.ഒയിൽ 34 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10

ഡി.ആർ.ഡി.ഒയ്ക്ക് കീഴിൽ ബെംഗളൂരിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്സിൽ 34 ഗ്രാജുവേറ്റ് , ടെക്നീഷ്യൻ അപ്രൻറിസ് ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

ഒഴിവുകളുടെ എണ്ണം : 33

  • കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് / ഇൻഫർമേഷൻ സയൻസ് & ടെക്നോളജി എൻജിനീയറിങ്- 24 , ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ ടെലികോം എൻജിനീയറിങ്- 8 , മെക്കാനിക്കൽ എൻജിനീയറിങ് -1

യോഗ്യത : എൻജിനീയറിങ് ബിരുദം.

പ്രായം : 18-27 വയസ്സ്.

സ്റ്റൈപ്പെൻഡ് : 9,000 രൂപ.

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 01 (കംപ്യൂട്ടർ സയൻസ് / എൻജിനീയറിങ് / കംപ്യൂട്ടർ നെറ്റ് വർക്കിങ്)

യോഗ്യത : എൻജിനീയറിങ് ഡിപ്ലോമ.

പ്രായം : 18-27 വയസ്സ്.

സ്റ്റൈപ്പെൻഡ് : 8,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.drdo.gov.in , www.rac.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ www.mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!