Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaLatest UpdatesTemporary Govt JobsThiruvananthapuram

ദൂരദർശനിൽ 21 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 22.

ദൂരദർശനിൽ 21 ഒഴിവ് : തിരുവനന്തപുരം ദൂരദർശൻ പ്രാദേശിക വാർത്താവിഭാഗത്തിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

കാലാവധി: 2 വർഷം.

ആകെ 21 ഒഴിവുണ്ട്.

തസ്തികയും ഒഴിവും ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം: 45,000- 60,000 രൂപ.

തസ്തികയുടെ പേര് : ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് III

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം: 35,000- 40,000 രൂപ
  • യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം/ ജേണലിസം/മാസ്‌ മ്യൂണിക്കേഷൻ/ വിഷ്വൽ കമ്യൂണിക്കേഷനിൽ/ ന്യൂസ് ആങ്കറിങ്/ റിപ്പോർട്ടിങ്ങിൽ പി.ജി. ഡിപ്ലോമ. അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷൻ/ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം, ഭാഷാ പരിജ്ഞാനം. 2 വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 30 കവിയരുത്.

തസ്തികയുടെ പേര് : അസൈൻമെന്റ് കോ-ഓർഡി നേറ്റർ

  • ഒഴിവുകളുടെ എണ്ണം : 1
  • ശമ്പളം: 30,000- 40,000 രൂപ
  • യോഗ്യത: ബിരുദം/ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ്‌ കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാപരിജ്ഞാനം. 5 വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : കണ്ടന്റ് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം: 25,000-35,000 രൂപ
  • യോഗ്യത: ബിരുദം/ ജേണലിസം/ മാസ്‌ മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാപരിജ്ഞാനം. 3 വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 കവിയരുത്.

തസ്തികയുടെ പേര് : കോപ്പി എഡിറ്റർ

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം: 30,000-35,000 രൂപ
  • യോഗ്യത: ബിരുദം/ ജേണലിസം/ മാസ്ക മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാ പരിജ്ഞാനം. 3 വർഷ പ്രവൃത്തി പരിചയം.
  • പ്രായം: 35 കവിയരുത്.

തസ്തികയുടെ പേര് : പാക്കിങ് അസിസ്റ്റൻ്റ്

  • ഒഴിവുകളുടെ എണ്ണം : 2
  • ശമ്പളം: 25,000-30,000 രൂപ
  • യോഗ്യത: ബിരുദം/ ജേണലിസം/ മാസ് ‌കമ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/ മാസ് കമ്യൂണിക്കേഷനിൽ ബിരുദം. ഭാഷാപരിജ്ഞാനം. ഒരു വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 30 കവിയരുത്.

മറ്റ് തസ്തികകൾ:

  • ബ്രോഡ്കാസ്റ്റ് എക്സിക്യുട്ടീവ് (3),
  • ബുള്ളറ്റിൻ എഡിറ്റർ (2),
  • സീനിയർ കറസ്പോണ്ടന്റ് (1),
  • വീഡിയോഗ്രാഫർ (2),
  • വീഡിയോ പോസ്റ്റ് പ്രൊഡക്ഷൻ അസിസ്റ്റന്റ് (4).

അപേക്ഷ സമർപ്പിക്കേണ്ട വിധം


പ്രസാർഭാരതിയുടെ applications.prasarbharati.org എന്ന വെബ്‌ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷകൾക്ക് സാങ്കേതിക തടസ്സം നേരിട്ടാൽ അതിന്റെ സ്ക്രീൻഷോട്ട് സഹിതം hr.ddnews@gmail.com മെയിൽ അഡ്രസ്സിലും അപേക്ഷ നൽകാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 22.

വിശദ വിവരങ്ങൾക്ക് prasarbharati.gov.in സന്ദർശിക്കുക

Notifications


Important Links
More Info Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!