Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt Jobs

ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെലോ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 20

ഡി.ആർ.ഡി.ഒയുടെ കൊച്ചി തൃക്കാക്കരയിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുകളുണ്ട്.

എല്ലാം പ്രതീക്ഷിത ഒഴിവുകളാണ്.

രണ്ട് വർഷത്തേക്കാണ് ആദ്യ നിയമനം.

ഒഴിവുള്ള വിഷയങ്ങൾ :

  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
  • അപ്ലേഡ് ഇലക്ട്രോണിക്സ്
  • ഒപ്റ്റോ ഇലക്ട്രോണിക്സ്
  • ഇൻസ്‌ട്രുമെൻറഷൻ
  • ഫോട്ടോണിക്സ്
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
  • മെക്കാനിക്കൽ എൻജിനീയറിങ്
  • കെമിക്കൽ എൻജിനീയറിങ്
  • റബ്ബർ ടെക്നോളജി
  • പോളിമർ ടെക്നോളജി
  • നാനോ ടെക്നോളജി
  • കെമിസ്ട്രി
  • അപ്ലേഡ് കെമിസ്ട്രി
  • പോളിമർ കെമിസ്ട്രി
  • പോളിമർ സയൻസ്
  • മെറ്റീരിയൽ സയൻസ്
  • ഓഷ്യാനോഗ്രഫി
  • ഓഷ്യൻ ടെക്നോളജി
  • മീറ്ററോളജി
  • ഫിസിക്സ്
  • അപ്ലേഡ് ഫിസിക്സ്

യോഗ്യത :

  • ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ എൻജിനീയറിങ് ബിരുദവും നെറ്റ് /ഗേറ്റ് യോഗ്യതയും
  • അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസോടെ എൻജിനീയറിങ് ബിരുദവും എൻജിനീയറിങ് ബിരുദാനന്തരബിരുദവും.
  • ഓഷ്യാനോഗ്രഫിക് ബേസിക് സയൻസിൽ ഒന്നാംക്ലാസോടെ ബിരുദാനന്തരബിരുദവും നെറ്റും വേണം.
Vacancy Details
Name of the post Qualification
Electronics &Communication Engineering
  • B.E/B.Tech in Electronics & Communication Engineering in 1st Division with valid NET/GATE qualification. or
  • M.E/M.Tech in Electronics & Communication Engineering in 1st Division both at Graduate and Post graduate level.
Applied Electronics/Opto Electronics/Instrumentation/Photonics
  • B.E/B.Tech in Applied Electronics/Opto Electronics/Instrumentation Engineering in 1st Division with valid NET/GATE qualification. or
  • M.E/M.Tech in Applied Electronics/Opto Electronics/Instrumentation Engineering in 1st Division both at Graduate and Post graduate level.
Computer Science & Engineering
  • B.E/B.Tech in Computer Science in 1st Division with valid NET/GATE qualification. or
  • M.E/M.Tech in Computer Science in first division both at Graduate and Post graduate level
Mechanical Engineering
  • B.E/B.Tech in Mechanical Engineering in 1st Division with valid NET/GATE qualification. or
  • M.E/M.Tech in Mechanical Engg in 1st Division both at Graduate and Post graduate level.
Chemical Engg/Rubber Technology/Polymer Technology/Nanotechnology Chemistry/Applied Chemistry/Polymer Chemistry/Polymer Science/Material Science:
  • BE/B.Tech in Chemical Engg/ Rubber Technology/ Polymer Technology/ Nanotechnology in 1st Division with valid NET/GATE qualification. or
  • ME/M.Tech in Chemical Engg/ Rubber Technology/ Polymer Technology/ Nanotechnology in 1st Division both at Graduate and Post graduate level.
  • For Chemistry/Applied Chemistry/Polymer Chemistry/Polymer Science/Material Science, Post graduate Degree in Basic Science pertaining to the subject/discipline in 1st Division with valid NET qualification.
Oceanography/Ocean Technology/Meteorology/Physics/Applied Physics
  • Post graduate Degree in Basic Science pertaining to the subject/discipline in 1st Division with valid NET qualification. or
  • ME / M.Tech in Oceanography/ Ocean Technology/ Meteorology in first division both at Graduate and Post graduate level.

പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

ശമ്പളം : 31,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ആവശ്യമായ രേഖകളും പി.ഡി.എഫ്  ഫയലാക്കി hrd@npol.drdo.in എന്ന ഇ – മെയിലിൽ അയയ്ക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 20.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!