Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDefenceEngineering JobsGovernment JobsIT/Cyber JobsJob Notifications

സശസ്ത്ര സീമാബലിൽ 12 അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26

സശസ്ത്ര സീമാബലിൽ അസിസ്റ്റൻറ് കമാൻഡൻറ് (കമ്യൂണിക്കേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

12 ഒഴിവുകളാണുള്ളത്.

ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചതിൻെറ പുനർവിജ്ഞാപനമാണിത്.

ഒഴിവുകൾ :

  • ജനറൽ -07 ,
  • ഇ.ഡബ്ല്യ.എസ് -01 ,
  • എസ്.സി -01 ,
  • ഒ.ബി.സി-03.

യോഗ്യത :

  • ബി.ടെക് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ /ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ എൻജിനീയറിങ് /ഇലക്ട്രോണിക്സ് അല്ലെങ്കിൽ എം.എസ്.സി ഇലക്ട്രോണിക്സ് /ടെലികമ്യൂണിക്കേഷൻസ് / ഐ.ടി / കംപ്യൂട്ടർ സയൻസ്.

എൻ.സി.സി.ബി അല്ലെങ്കിൽ സി സർട്ടിഫിക്കറ്റ് അഭിലഷണീയം.

പ്രായപരിധി : 35 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

Job Summary
Post Name Assistant Commandant
Qualification Degree in Telecommunication Engineering/Electrical communication Engineering/Electronics from a recognized university
Total Posts 12
Age Limit 35 years
Last Date 26 December 2020

അപേക്ഷാഫീസ് : 400 രൂപ.

വനിതകൾ , വിമുക്തഭടന്മാർ , എസ്.സി, എസ്.ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.ssbrectt.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 26.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!