ഡിജിറ്റൽ ഇന്ത്യയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24
ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനിൽ 5 ഒഴിവ്.
കരാർ നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : വെബ് ഡെവലപ്പർ (പി.എച്ച്.പി)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ഇ/ ബി.ടെക് / എം.എസ്.സി / എം.സി.എ.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സോഫ്റ്റ്-വെയർ ടെസ്റ്റർ – കം ഡെവലപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഇ/ ബി.ടെക് / എം.എസ്.സി / എം.സി.എ.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ക്ലൗഡ് മാനേജ്മെൻറ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഇ/ ബി.ടെക് / എം.എസ്.സി / എം.സി.എ.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : കണ്ടൻറ് മാനേജർ / റൈറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി ഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി
Address for Submission of Application :
St . General Manager ( Admin./HR ) Digital India Corporation ,
Electronics Niketan Annexe 6 CGO Complex ,
Lodhi Road
New Delhi – 110003
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷാ കവറിന് പുറത്ത് “Application for the post of ———–” എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.dic.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |