Job NotificationsJobs @ KeralaLatest UpdatesPrivate Jobs
മഹാലക്ഷ്മി സിൽക്സിൽ ഒഴിവുകൾ | ഇന്റർവ്യൂ വഴി നിയമനം
ഇന്റർവ്യൂ : 2021 ജനുവരി 24 (ഞായറാഴ്ച) ഏറ്റുമാനൂർ ഷോറൂമിൽ വെച്ച്

കേരളത്തിലെ പ്രമുഖ സിൽക്‌സ് സാരി ഷോറൂം ശൃംഖലയായ മഹാലക്ഷ്മി സിൽക്സിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ/പുരുഷൻ)
യോഗ്യത : സമാന മേഖലയിൽ മിനിമം 5 വർഷത്തെ ജോലി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 20 വയസ്സിനും 35 വയസ്സിനും മദ്ധ്യേ.
തിരഞ്ഞെടുക്കപെടുന്നവർക്ക് ശമ്പളത്തിന് പുറമെ സെയിൽസ് ഇൻസെന്റീവും ESI, PF ആനുകൂല്യങ്ങളും,താമസം,ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് നിയമനം.
ഇന്റർവ്യൂ : 2021 ജനുവരി 24 (ഞായറാഴ്ച) ഏറ്റുമാനൂർ ഷോറൂമിൽ വെച്ച്
ഇന്റർവ്യൂ സമയം : രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ.
വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന നമ്പറുകളിലേക്ക് contact ചെയ്യുക.
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- Click here to know the latest job opportunities