Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കൃഷിവിജ്ഞാൻ കേന്ദ്രയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന തീയതി : ഫെബ്രുവരി 15

തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ സരസ്വതി ഫൗണ്ടേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ആൻഡ് ട്രെയിനിങ്ങിലുള്ള കൃഷിവിജ്ഞാൻ കേന്ദ്രയിൽ മൂന്ന് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (അനിമൽ സയൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : വെറ്ററിനറി സയൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.

തസ്‌തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (അഗ്രോ മെറ്റീരിയോളജി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രോ മെറ്റീരിയോളജി / മെറ്റിരിയോളജി അഗ്രോണമി , അഗ്രികൾച്ചറൽ ഫിസിക്സ് ബിരുദാനന്തരബിരുദം.

തസ്‌തികയുടെ പേര് : അഗ്രോമെറ്റ് ഒബ്സർവർ

    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : പ്ലസ് ടു സയൻസും കംപ്യൂട്ടർ പരിജ്ഞാനവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.skvkk.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന തീയതി : ഫെബ്രുവരി 15.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!