Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

CSIR – 4PI : പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23

ബെംഗളൂരുവിലുള്ള സി.എസ്.ഐ.ആർ. ഫോർത്ത് പാരാഡിഗം ഇൻസ്റ്റിറ്റ്യൂട്ടിൽ (CSIR – 4PI) അഞ്ച് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പിഎച്ച്.ഡി (മീറ്റയറോളജി / അറ്റ്മോസ്ഫറിക് സയൻസ്).
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 42,000 രൂപ + എച്ച്.ആർ.എ.

തസ്‌തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അറ്റ്മോസ്ഫെറിക് സയൻസിൽ പിഎച്ച്.ഡി.
    അല്ലെങ്കിൽ എം.എസ്.സി / എം.ടെക് (മീറ്റയറോളജി / അറ്റ്മോസ്ഫെറിക് സയൻസ്) , നാലുവർഷത്തെ ഗവേഷണപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 42,000 രൂപ + എച്ച്.ആർ.എ.

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഒന്നാം ക്ലാസോടെ എം.എസ്.സി (മീറ്റയറോളജി / അറ്റ്മോസ്ഫറിക് സയൻസ് / ഫിസിക്സ്) , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 28,000 രൂപ + എച്ച്.ആർ.എ.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഒന്നാം ക്ലാസോടെ എം.എസ്.സി(ഓഷ്യനോഗ്രഫി മീറ്റയറോളജി / അറ്റ്മോസ്ഫറിക് സയൻസ് / എൻവയോൺമെൻറൽ സയൻസ്) അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബി.ഇ/ ബി.ടെക്.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 24,000 രൂപ + എച്ച്.ആർ.എ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.csir4pi.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ recruit@csic4pi.in എന്ന ഇ – മെയിലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!