Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
മൈനിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 68 പ്രോജക്ട് സ്റ്റാഫ്
അഭിമുഖം : ഫെബ്രുവരി 16 മുതൽ 24 വരെ

ഛത്തീസ്ഗഢിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യുവൽ റിസർച്ചിൽ പ്രോജക്ട് അസിസ്റ്റന്റ് , പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ അവസരം.
താത്കാലിക ഒഴിവുകളാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 38
- യോഗ്യത : 65 ശതമാനം മാർക്കിൽ കുറയാത്ത ബി.എസ്.സി കെമിസ്ട്രി / ജിയോളജി / കെമിക്കൽ / കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മൈനിങ് / സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
- പ്രായപരിധി : 21-50 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : 65 ശതമാനം മാർക്കോടെയുള്ള പി.ജി ജിയോളജി / അപ്ലൈഡ് ജിയോളജി / കെമിസ്ട്രി / അപ്ലൈഡ് കെമിസ്ട്രി / കെമിക്കൽ കംപ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / മൈനിങ് സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്.
- പ്രായപരിധി : 21-35 വയസ്സ്.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 65 ശതമാനം മാർക്കോടെയുള്ള ജിയോളജി / അപ്ലൈഡ് ജിയോളജി ബിരുദാനന്തരബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൈനിങ് എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 21-35 വയസ്സ്.
വിശദവിവരങ്ങൾക്ക് www.cimfr.nic.in എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖം : ഫെബ്രുവരി 16 മുതൽ 24 വരെ.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |