Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

ഡൽഹി കോടതികളിൽ 417 ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി : ഫെബ്രുവരി 21

ഡൽഹി കോടതികളിൽ 417 ഒഴിവ് : ഡൽഹിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (എച്ച്.ക്യു) ഓഫീസിൽ വിവിധ തസ്തികകളിലായി 417 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവുകൾ :

  • പ്യൂൺ / ഓർഡർലി ഡാർക്ക് പ്യൂൺ -280 ,
  • ചൗക്കിദാർ -33 ,
  • സ്വീപ്പർ / സഫായ് കരംചാരി -23 ,
  • പ്രൊസസ് സെർവർ -81

യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.

പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കൻഡറിയും എൽ.എം.വി ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : Peon/Orderly/ Dak Peon

  • ഒഴിവുകളുടെ എണ്ണം : 280
  • യോഗ്യത : പത്താം ക്ലാസ് ജയം

തസ്തികയുടെ പേര് : Chowkidar

  • ഒഴിവുകളുടെ എണ്ണം : 33
  • യോഗ്യത: പത്താം ക്ലാസ് ജയം

തസ്തികയുടെ പേര് : Sweeper/Safai Karamchari

  • ഒഴിവുകളുടെ എണ്ണം : 23
  • യോഗ്യത: പത്താം ക്ലാസ് ജയം

തസ്തികയുടെ പേര് : Process Server

  • ഒഴിവുകളുടെ എണ്ണം : 81
  • യോഗ്യത :
  1. പത്താം ക്ലാസ്,
  2. LMV ഡ്രൈവിംഗ് ലൈസൻസ്,
  3. 2 വർഷത്തെ ഡ്രൈവിംഗ് പരിചയം

പ്രായം : 18-27 വയസ്സ്.

01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വയസ്സിളവ്

  • SC/ST : 5 വർഷം
  • OBC : 3 വർഷം
  • PWD : 10 + വർഷം
  • ESM : 3+ വർഷം

തിരഞ്ഞെടുപ്പ് :

ഒബ്ജെക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിങ് ടെസ്റ്റുണ്ടാകും.

പരീക്ഷയിൽ ഇംഗ്ലീഷ് , ഹിന്ദി , ജനറൽ നോളജ് (കറൻറ് അഫയേഴ്സ്) , അരിത്ത്മെറ്റിക് എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.

100 മാർക്കിനായിരിക്കും പരീക്ഷ.

ഡൽഹിയിൽ വെച്ചായിരിക്കും പരീക്ഷ.

അപേക്ഷാഫീസ് :

  • SC,ST,PWD,EWS,ESM : 250 രൂപ
  • മറ്റുള്ളവർക്ക് : 500 രൂപ

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.delhicourts.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി : ഫെബ്രുവരി 21.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!