Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsITI/Diploma JobsJob NotificationsJobs @ IndiaLatest Updates

ഡിഫൻസ് മാനേജ്മെന്റ് കോളേജിൽ 13 ക്ലാർക്ക്/ എം.ടി.എസ്. ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 17.

ഡിഫൻസ് മാനേജ്മെന്റ് കോളേജിൽ 13 ക്ലാർക്ക്/ എം.ടി.എസ്. ഒഴിവ്


സെക്കന്തരാബാദിലെ കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

13 ഒഴിവുണ്ട്.

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

College of Defence Management (CDM)

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡോട്ട്സ്മാൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം, ഡ്രോട്ട്സ്മാൻഷിപ്പിൽ ഡിപ്ലോമ (കുറഞ്ഞത് രണ്ട് വർഷത്തെ ദൈർഘ്യം)/ ഐ.ടി.ഐ.
  • ശമ്പളം : 25,500 രൂപ മുതൽ 81,100 രൂപ വരെ.
  • പ്രായപരിധി : 18-27 വയസ്സ്

തസ്തികയുടെ പേര് : സ്റ്റെനോ ഗ്രേഡ്-II

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പന്ത്രണ്ടാംക്ലാസ് വിജയം തത്തുല്യം. നിർദിഷ്ട ഡിക്ടേഷൻ, ട്രാൻസ്ക്രിപ്ഷൻ സ്പീഡും ഉണ്ടായിരിക്കണം.
  • ശമ്പളം : 25,500 രൂപ മുതൽ 81,100 രൂപ വരെ.
  • പ്രായപരിധി : 18-27 വയസ്സ്

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്.
  • ശമ്പളം : 19,900 രൂപ മുതൽ 63,200 രൂപ വരെ.
  • പ്രായപരിധി : 18-27 വയസ്സ്

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 6
  • യോഗ്യത : പത്താംക്ലാസ് വിജയം തത്തുല്യം
  • ശമ്പളം : 18,000 രൂപ മുതൽ 56,900. രൂപ വരെ.
  • പ്രായപരിധി : 18-25 വയസ്സ്.

അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങളും അപേക്ഷാഫോമും www.indianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 17.

Important Links
Notification & Application Form Click Here
Official Website Click Here

College Of Defence Management (CDM) Steno, MTS, LDC and Various Posts Recruitment 2023


College Of Defence Management Recruitment 2023 For 13 Steno, MTS, LDC and Various Posts : Advertisement for the post of Steno, MTS, LDC and Various Posts in College Of Defence Management (CDM). Candidates are advised to read the details, and eligibility criteria mentioned below for this vacancy.

Candidates must check their eligibility i.e. educational qualification, age limit, experience and etc. The Interested and eligible candidates can submit their application directly before 17th September 2023.

College Of Defence Management (CDM) Recruitment Notification & Recruitment application form is available @ cdm.ap.nic.in. College Of Defence Management (CDM) selection will be done on the basis of test/interview and shortlisted candidates will be appointed at Telangana.

Job Summary


  • Post Name : Steno, MTS, LDC and Various Posts
  • Job Location: Secunderabad, Hyderabad, Telangana
  • Last Date: 18th September 2023
  • Employment Type: Full-time
  • Number of Vacancy: 13 Posts

Educational Qualification


  • Draughtsman: 12th Class or Equivalent. Diploma in Draughtsmanship OR ITI Pass Certificate as Draughtsman.
  • Steno: 12th Class or Equivalent.
  • Lower Division Clerk (LDC): 12th Class or Equivalent.
  • Multi Tasking Staff (MTS): Matriculation Pass or Equivalent.

Pay Scale:

  • Rs.18,000-81,100/- Per Month

Age Limit:

  • Maximum 27 Years.

College of Defence Notification 2023 Important Dates


  • Start Date: 19/08/2023
  • Last Date: 17/09/2023

Application Fee

  • Gen/OBC/EWS – No Fee
  • SC/ST- No Fee

College of Defence Secunderabad 2023 Age Limit

  • Minimum Age- 18 Years
  • Maximum Age- 25 Years for MTS
  • Maximum Age- 27 Years for Draughtsman, Steno, LDC
  • Age relaxation as per govt. rules
  • Age limit as on 17/09/2023

Job Location: All India


Total Vacancy: 13


Vacancy Overview

Post Name  Education Qualification
Draughtsman
  • Intermediate (12th) pass from any recognized Board
  • Diploma in Draughtsman ship from a recognized Institute
MTS
  • Matriculation pass from a recognized Board
Lower Division Clerk
  • Intermediate pass from a recognized Board
  • Typing speed 35 WPM in English or 30 WPM in Hindi
Steno Grade-II
  • Intermediate (12th) pass from any recognized Board
  • Dictation: 10 minutes 80 WPM
  • Transcription: 50 minutes (English) & 65 minutes (Hindi) on computer

Category Wise Vacancy Details

Post Name Vacancy Details
Draughtsman UR-01
Steno Grade-II UR-02, EWS-01
LDC UR-01, SC-01 & OBC- 01
MTS UR-03, OBC-01, EWS-01 & PH-01

Document Required 

  • Birth Certificate
  • Education Qualification
  • Aadhar Card
  • Caste Certificate (if required)
  • Experience Certificate (if required)
  • A self-address envelope affixed with Rs. 22/- Postal Stamp
  • Discharge Certificate (if required)
  • PH Certificate (if required)

Postal Address


The Commandant, College of Defence Management, Sainikpuri, Secunderabad, Telangana State- 500094 Through Ordinary post. Candidates are required to superscribe “APPLICATION FOR THE POST OF Draughtsman/Steno Gde-II/LDC/MTS(O&T) “ On the top of the envelope while sending the application form


Mode of Selection
  • Written Exam
  • Skill Test
  • Document Verification
  • Medical Exam

Interested Candidates Can Read the Full Notification Before Apply Offline Form


Important Links

Notification & Application Form Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!