Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

കൊച്ചിൻ ഷിപ്യാർഡിൽ ലെയ്‌സൺ റെപ്രസന്റേറ്റീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1

കൊച്ചിൻ ഷിപ്പ്യാഡിൽ ലെയ്‌സൺ റെപ്രസന്റേററ്റീവിൻറ ഒരു ഒഴിവ്.

കരാർ നിയമനമായിരിക്കും .

ഓൺലൈനായി അപേക്ഷിക്കണം .

അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞടുപ്പ് .

ഡൽഹിയിലായിരിക്കും നിയമനം .

തസ്തികയുടെ പേര് : ലെയ്‌സൺ റെപ്രസന്റേറ്റീവ്

  • ഒഴിവുകളുടെ എണ്ണം :  01
  • യോഗ്യത : ബിരുദം . ഇംഗ്ലീഷ് , ഹിന്ദി ഭാഷാപരിജ്ഞാനം .
    കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം . 12 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .
  • പ്രായപരിധി : 45 വയസ്സ് .

അപേക്ഷാ ഫീസ് 200 രൂപയാണ് . ഓൺലൈനായി ഫീസടയ്ക്കാം . എസ്.സി. / എസ്.ടി. ഭിന്നശേഷി എന്നീ വിഭാഗത്തിന് ഫീസില്ല .

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് കാണുക .

Important Dates
അപേക്ഷ സമർപ്പിക്കൽ തീയതി 14.07.2020 മുതൽ 01.08.2020 വരെ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 1

 

Important Links
Official Notification Click Here
More Details Click Here

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!